ത​ദ്ദേ​ശ വാ​ർ​ഡ് വി​ഭ​ജ​നം ബി​ൽ നി​യ​മ​മാ​യി; ഗ​വ​ർ​ണ​ർ ഒ​പ്പി​ട്ടു
Tuesday, February 18, 2020 6:04 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലെ വാ​ർ​ഡു​ക​ൾ പു​ന​ര്‍​വി​ഭ​ജ​നം ന​ട​ത്താ​നു​ള്ള ബി​ല്‍ നി​യ​മ​മാ​യി. നി​യ​മ​സ​ഭ പാ​സാ​ക്കി​യ വി​ഭ​ജ​ന ബി​ല്ലി​ല്‍ ഗ​വ​ര്‍​ണ​ര്‍ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന്‍ ഒ​പ്പി​ട്ടു. പ​ഞ്ചാ​യ​ത്ത്, മു​ൻ​സി​പ്പ​ൽ ഭേ​ദ​ഗ​തി ബി​ല്ലു​ക​ളി​ലാ​ണ് ഗ​വ​ർ​ണ​ർ ഒ​പ്പി​ട്ട​ത്.

നേ​ര​ത്തെ, ത​ദ്ദേ​ശ വി​ഭ​ജ​ന ഓ​ര്‍​ഡി​ന​ന്‍​സി​ല്‍ ഒ​പ്പി​ടാ​ന്‍ ഗ​വ​ര്‍​ണ​ര്‍ വി​സ​മ്മ​തി​ച്ചി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്നു വാ​ർ​ഡ് വി​ഭ​ജ​ന​ത്തി​നാ​യി നി​യ​മ​സ​ഭ പാ​സാ​ക്കി​യ ബി​ല്ലി​ൽ ഗ​വ​ർ​ണ​ർ ഒ​പ്പി​ടു​ക​യാ​യി​രു​ന്നു. ഓ​ർ​ഡി​ന​ൻ​സി​ൽ ഒ​പ്പി​ടാ​ൻ വി​സ​മ്മ​തി​ച്ച ഗ​വ​ർ​ണ​ർ ബിൽ വ​രു​മ്പോ​ൾ ത​ട​സ​വാ​ദ​ങ്ങ​ൾ ഉ​ന്ന​യി​ക്കു​മോ എ​ന്ന ആ​ശ​ങ്ക സ​ർ​ക്കാ​രി​ന് ഉ​ണ്ടാ​യി​രു​ന്നു.

നി​യ​മ​സ​ഭ​യി​ൽ പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ 31 വോ​ട്ടി​നെ​തി​രെ 73 വോ​ട്ടു​ക​ൾ​ക്കാ​ണ് കേ​ര​ള മു​നി​സി​പ്പാ​ലി​റ്റി നി​യ​മ ഭേ​ദ​ഗ​തി ബിൽ പാ​സാ​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.