സി​എ​ജി റി​പ്പോ​ർ​ട്ട് ഉ​ണ്ട​യി​ല്ലാ വെ​ടി, രാ​ഷ്ട്രീ​യ​മു​ണ്ടെ​ന്ന് സം​ശ​യം: എം.​എം. മ​ണി
Tuesday, February 18, 2020 1:57 PM IST
കോ​ഴി​ക്കോ​ട്: സി​എ​ജി​യു​ടെ റി​പ്പോ​ർ​ട്ട് ഉ​ണ്ട​യി​ല്ലാ വെ​ടി​യെ​ന്നു മ​ന്ത്രി എം.​എം. മ​ണി. സി​എ​ജി യു​ടെ പാ​ര​ന്പ​ര്യം നോ​ക്കി​യാ​ൽ രാ​ഷ്ട്രീ​യ​മു​ണ്ടെ​ന്നു സം​ശ​യി​ക്കേ​ണ്ടി​യി​രി​ക്കു​ന്നു. വെ​ടി​യു​ണ്ട​ക​ൾ കാ​ണാ​താ​യ സം​ഭ​വ​ത്തി​ൽ കൂ​ടു​ത​ൽ കാ​ര്യ​ങ്ങ​ൾ ഇ​നി​യും പു​റ​ത്തു​വ​രേ​ണ്ടി​യി​രി​ക്കു​ന്നു. ബാ​ക്കി അ​പ്പോ​ൾ പ​റ​യാ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.