യു​എ​ഇ​യി​ലും കൊ​റോ​ണ വൈ​റ​സ് സ്ഥി​രീ​ക​രി​ച്ചു
Wednesday, January 29, 2020 11:26 AM IST
ദു​ബാ​യ്: ചൈ​ന​യി​ൽ ദി​നം​പ്ര​തി പ​ട​ർ​ന്നു പി​ടി​ക്കു​ന്ന കൊ​റോ​ണ വൈ​റ​സ് യു​എ​ഇ​യി​ലും സ്ഥി​രീ​ക​രി​ച്ചു. യു​എ​ഇ​യി​ലെ ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​മാ​ണ് ഇ​ക്കാ​ര്യം വ്യക്തമാക്കിയത്.

ചൈ​ന​യി​ലെ വു​ഹാ​നി​ൽ​നി​ന്നും യു​എ​ഇ​യി​ൽ എ​ത്തി​യ ആ​ൾ​ക്കാ​ണ് രോ​ഗം പി​ടി​പെ​ട്ട​ത്. ഇ​യാ​ളെ നി​രീ​ക്ഷി​ച്ചു​വ​രി​ക​യാ​ണെ​ന്നും ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. അ​തേ​സ​മ​യം ചൈ​ന​യി​ൽ കൊ​റോ​ണ വൈ​റ​സ് മൂ​ലം മ​രി​ച്ച​വ​രു​ടെ എ​ണ്ണം 132 ആ​യി. 6,000 പേ​ർ​ക്ക് ചൈ​ന​യി​ൽ രോ​ഗം സ്ഥി​രീ​ക​രി​ച്ചു.

കാ​ന​ഡ, ജ​പ്പാ​ൻ, ജ​ർ​മ​നി എ​ന്നീ രാ​ജ്യ​ങ്ങ​ളി​ലും കൊറോണ സ്ഥി​രീ​ക​രി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.