യെമനിൽ സൈനിക ക്യാന്പിനു നേരെ മിസൈൽ ആക്രമണം; 80 പേർ കൊല്ലപ്പെട്ടു
Sunday, January 19, 2020 10:59 PM IST
സ​നാ: യെ​മ​നി​ല്‍ സൈ​നി​ക ക്യാ​മ്പി​ന് നേ​രെ​യു​ണ്ടാ​യ മി​സൈ​ൽ ആ​ക്ര​മ​ണ​ത്തി​ല്‍ 80 പേർ കൊ​ല്ല​പ്പെ​ട്ടു. നി​ര​വ​ധി​പ്പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. ഹൂ​തി വി​മ​ത​രാ​ണ് അ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്നാ​ണ് വി​വ​രം. എ​ന്നാ​ല്‍ അ​വ​ർ ഉ​ത്ത​ര​വാ​ദി​ത്തം ഏ​റ്റെ​ടു​ത്തി​ട്ടി​ല്ല.

ശ​നി​യാ​ഴ്‍​ച രാ​ത്രി​യി​ൽ മ​റി​ബി​ലു​ള്ള സൈ​നി​ക ക്യാ​മ്പി​ലെ പ​ള്ളി​ക്കു നേ​രെ​യാ​ണ് ആ​ക്ര​മ​ണം ന​ട​ന്ന​ത്. സൈ​നി​ക​ർ പ്രാ​ർ​ഥ​ന​യി​ലാ​യി​രു​ന്ന സ​മ​യ​ത്താ​യി​രു​ന്നു ആ​ക്ര​മ​ണം. മി​സൈ​ൽ ആ​ക്ര​മ​ണ​ത്തി​ന് ഡ്രോ​ണു​ക​ൾ ഉ​പ​യോ​ഗി​ച്ച​താ​യും വി​വ​ര​ങ്ങ​ളു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.