ന​ടി ഷ​ബാ​ന ആ​സ്മി​ക്ക് കാ​റ​പ​ക​ട​ത്തി​ൽ ഗു​രു​ത​ര പ​രി​ക്ക്
Saturday, January 18, 2020 5:32 PM IST
മും​ബൈ: ന​ടി ഷ​ബാ​ന ആ​സ്മി​ക്ക് കാ​റ​പ​ക​ട​ത്തി​ൽ ഗു​രു​ത​ര പ​രി​ക്ക്. മും​ബൈ- പൂ​നെ എ​ക്സ്പ്ര​സ് ഹൈ​വേ​യി​ലാ​ണ് അ​പ​ക​ടം. ഇ​വ​ർ സ​ഞ്ചി​രി​ച്ച കാ​ർ ലോ​റി​യു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. ഭ​ർ‌​ത്താ​വ് ജാ​വേ​ദ് അ​ക്ത​റും കാ​റി​ലു​ണ്ടാ​യി​രു​ന്നു. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ല​ഭ്യ​മ​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.