അ​ല്‍ ഉ​മ്മ ത​ല​വ​നും ക​ളി​യി​ക്കാ​വി​ള കൊ​ല​പാ​ത​ക​ത്തി​ന്‍റെ സൂ​ത്ര​ധാ​ര​നു​മാ​യ മെ​ഹ്ബൂ​ബ് പാ​ഷ പി​ടി​യി​ല്‍
Friday, January 17, 2020 7:29 PM IST
ബം​ഗ​ളൂ​രു: ക​ളി​യി​ക്കാ​വി​ള കൊ​ല​പാ​ത​ക​ത്തി​ന്‍റെ മു​ഖ്യ സൂ​ത്ര​ധാ​ര​നും അ​ല്‍ ഉ​മ്മ ത​ല​വ​നു​മാ​യ മെ​ഹ്ബൂ​ബ് പാ​ഷ പി​ടി​യി​ല്‍. ബം​ഗ​ളൂ​രു പോ​ലീ​സാ​ണ് മെ​ഹ്ബൂ​ബ് പാ​ഷ​യെ പി​ടി​കൂ​ടി​യ​ത്. മെ​ഹ്ബൂ​ബ പാ​ഷ​യു​ടെ കൂ​ട്ടാ​ളി​ക​ളാ​യ ജ​ബീ​ബു​ള്ള​യും മ​ന്‍​സൂ​റും അ​ജ്‍​മ​ത്തു​ള്ള​യും പി​ടി​യി​ലാ​യി​ട്ടു​ണ്ട്.

അ​ല്‍ ഉ​മ്മ​യു​ടെ 17 അം​ഗ സം​ഘ​മാ​ണ് എ​എ​സ്ഐ​യു​ടെ കൊ​ല​പാ​ത​ക​ത്തി​ന്‍റെ ആ​സൂ​ത്ര​ണം ന​ട​ത്തി​യ​തെ​ന്ന് നേ​ര​ത്തെ പോ​ലീ​സ് വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ഈ ​സം​ഘ​ത്തി​ന്‍റെ ത​ല​വ​നാ​ണ് മെ​ഹ്ബൂ​ബ് പാ​ഷ. പി​ടി​യി​ലാ​യ​വ​രെ 10 ദി​വ​സ​ത്തെ ക​സ്റ്റ​ഡി​യി​ൽ വി​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.