ലൈ​ഫ് പ​ദ്ധ​തി​യി​ൽ​നി​ന്നു പു​റ​ത്താ​യ​വ​ർ​ക്കും സ​ർ​ക്കാ​ർ വീ​ട് ന​ൽ​കും: ​തൊ​ഴി​ല്‍​മ​ന്ത്രി
Thursday, January 16, 2020 5:39 PM IST
കോ​ഴി​ക്കോ​ട്: ലൈ​ഫ് പ​ദ്ധ​തി​യി​ൽ​നി​ന്നു പു​റ​ത്താ​യ അ​ർ​ഹ​ത​പ്പെ​ട്ട​വ​ർ​ക്കും സ​ർ​ക്കാ​ർ വീ​ട് ന​ൽ​കു​മെ​ന്ന് തൊ​ഴി​ൽ എ​ക്സൈ​സ് വ​കു​പ്പ് മ​ന്ത്രി ടി.​പി രാ​മ​കൃ​ഷ്ണ​ൻ. കോ​ഴി​ക്കോ​ട്ട് ലൈ​ഫ് മി​ഷ​ൻ മു​ഖേ​ന വീ​ട് ല​ഭി​ച്ച ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ സം​ഗ​മ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഏ​തൊ​രു പ​ദ്ധ​തി​ക്കും മാ​ന​ദ​ണ്ഡ​ങ്ങ​ൾ നി​ശ്ച​യി​ക്കേ​ണ്ടി വ​രും. എ​ന്നാ​ൽ പ​ല​കാ​ര​ണ​ങ്ങ​ളാ​ൽ മാ​ന​ദ​ണ്ഡം പൂ​ർ​ത്തീ​ക​രി​ക്കാ​ൻ ക​ഴി​യാ​ത്ത​വ​രി​ലും അ​ർ​ഹ​ത​പ്പെ​ട്ട​വ​ർ ഉ​ണ്ടാ​കും. അ​ങ്ങ​നെ എ​ല്ലാ​വ​ർ​ക്കും പാ​ർ​പ്പി​ടം യാ​ഥാ​ർ​ഥ്യ​മാ​ക്കു​ക​യെ​ന്ന​താ​ണു സ​ർ​ക്കാ​ർ ല​ക്ഷ്യ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ലൈ​ഫി​ന്‍റെ ഒ​ന്നാം​ഘ​ട്ട​ത്തി​ൽ മു​ട​ങ്ങി കി​ട​ന്നി​രു​ന്ന വീ​ടു​ക​ളു​ടെ പൂ​ർ​ത്തീ​ക​ര​ണ​വും ര​ണ്ടാം​ഘ​ട്ട​ത്തി​ൽ ഭൂ​മി​യു​ള്ള ഭ​വ​ന ര​ഹി​ത​ർ​ക്കു​ള്ള ഭ​വ​ന നി​ർ​മാ​ണ​വു​മാ​ണ് ന​ട​ന്ന​ത്. സ്ഥ​ല​വും വീ​ടും ഇ​ല്ലാ​ത്ത​വ​ർ​ക്കു​ള്ള പാ​ർ​പ്പി​ട സ​മു​ച്ച​യ​ങ്ങ​ളാ​ണ് മൂ​ന്നാം​ഘ​ട്ട പ​ദ്ധ​തി. ഇ​തി​നാ​യി 14 ജി​ല്ല​ക​ളി​ലാ​യി 56 ഫ​ളാ​റ്റ് സ​മു​ച്ച​യ​ങ്ങ​ളാ​ണ് സ​ർ​ക്കാ​ർ ല​ക്ഷ്യ​മി​ട്ടി​രി​ക്കു​ന്ന​ത്. 10 ജി​ല്ല​ക​ളി​ലെ ഫ്ളാ​റ്റ് സ​മു​ച്ച​യ​ങ്ങ​ൾ​ക്ക് ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ളാ​യ​താ​യും മ​ന്ത്രി വി​ശ​ദീ​ക​രി​ച്ചു.

സം​സ്ഥാ​ന​ത​ല​ത്തി​ൽ ജ​നു​വ​രി അ​വ​സാ​ന​ത്തോ​ടെ ര​ണ്ടു ല​ക്ഷം വീ​ടു​ക​ളു​ടെ നി​ർ​മാ​ണ​മാ​ണു പൂ​ർ​ത്തി​യാ​കു​ക. ഇ​തി​ന്‍റെ ഒൗ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം റി​പ്പ​ബ്ലി​ക് ദി​ന​ത്തി​ൽ മു​ഖ്യ​മ​ന്ത്രി നി​ർ​വ​ഹി​ക്കു​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.