ക​ണ്ണൂ​രി​ൽ ദ​മ്പ​തി​ക​ൾ ജീ​വ​നൊ​ടു​ക്കി
Friday, December 13, 2019 12:51 PM IST
ക​ണ്ണൂ​ർ: കൊ​ള​ശേ​രി​യി​ൽ ദ​മ്പ​തി​ക​ളെ വീ​ടി​നു​ള്ളി​ൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. കൊ​ള​ശേ​രി സ്വ​ദേ​ശി ഹ​രി, ഭാ​ര്യ ശാ​ഖി എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഇ​വ​രു​ടെ മ​ക​ൻ നേ​ര​ത്തെ ജീ​വ​നൊ​ടു​ക്കി​യി​രു​ന്നു. പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി മൃ​ത​ദേ​ഹ​ങ്ങ​ൾ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.