പാ​സ്പോ​ർ​ട്ടി​ലെ താ​മ​ര: സു​ര​ക്ഷാ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മെ​ന്ന് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം
Friday, December 13, 2019 6:11 AM IST
ന്യൂ​ഡ​ൽ​ഹി: പു​തി​യ പാ​സ്പോ​ർ​ട്ടു​ക​ളി​ൽ താ​മ​ര ചി​ഹ്നം പ​തി​പ്പി​ച്ചി​രി​ക്കു​ന്ന​ത് സു​ര​ക്ഷാ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി​ട്ടാ​ണെ​ന്ന് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം. പാ​സ്പോ​ർ​ട്ടി​ൽ താ​മ​ര ചി​ഹ്നം ഉ​പ​യോ​ഗി​ച്ച​തി​നെ​തി​രേ കോ​ൺ​ഗ്ര​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ൾ രം​ഗ​ത്തു​വ​ന്ന​തി​നു പി​ന്നാ​ലെ​യാ​ണ് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ വി​ശ​ദീ​ക​ര​ണം.

വ്യാ​ജ​പാ​സ്‌​പോ​ര്‍​ട്ടു​ക​ള്‍ ക​ണ്ടെ​ത്താ​നും സു​ര​ക്ഷ​യ്ക്കും വേ​ണ്ടി​യാ​ണ് ചി​ഹ്നം ഉ​ൾ​പ്പെ​ടു​ത്തി​യ​തെ​ന്നും മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി. കോ​ഴി​ക്കോ​ട് വി​ത​ര​ണം ചെ​യ്ത പാ​സ്പോ​ര്‍​ട്ടി​ലാ​ണ് താ​മ​ര ചി​ഹ്നം ഉ​ള്‍​പ്പെ​ടു​ത്തി​യ​താ​യി നേ​ര​ത്തേ ക​ണ്ടെ​ത്തി​യ​ത്. സ​ര്‍​ക്കാ​ര്‍ ഓ​ഫീ​സു​ക​ളെ കാ​വി​വ​ത്ക​രി​ക്കാ​നു​ള്ള ശ്ര​മ​മാ​ണ് ബി​ജെ​പി ന​ട​ത്തു​ന്ന​തെ​ന്ന് കോ​ൺ​ഗ്ര​സ് ആ​രോ​പി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.