ചി​ലി​യി​ൽ 38 പേ​രു​മാ​യി വി​മാ​നം കാ​ണാ​താ​യി
Tuesday, December 10, 2019 9:15 AM IST
സാ​ന്തി​യാ​ഗോ: അ​ന്‍റാ​ർ​ട്ടി​ക്ക​യി​ലേ​ക്കു​പോ​യ ചി​ലി​യു​ടെ ച​ര​ക്ക് വി​മാ​നം 38 പേ​രു​മാ​യി കാ​ണാ​താ​യി. തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം 4.55 ന് ​രാ​ജ്യ​ത്തി​ന്‍റെ തെ​ക്ക​ൻ ന​ഗ​ര​മാ​യ പു​ന്ത അ​രീ​നാ​സി​ൽ​നി​ന്നാ​ണ് വി​മാ​നം പ​റ​ന്നു​യ​ർ​ന്ന​ത്.

ഹെ​ർ​ക്കു​ലീ​സ് സി 130 ​വി​മാ​ന​വു​മാ​യു​ള്ള ബ​ന്ധം വൈ​കു​ന്നേ​രം ആ​റി​നു ന​ഷ്ട​മാ​യ​താ​യി ചി​ലി വ്യോ​മ സേ​ന അ​റി​യി​ച്ചു. വി​മാ​ന​ത്തി​ൽ 17 ജീ​വ​ന​ക്കാ​രും 21 യാ​ത്ര​ക്കാ​രു​മാ​ണ് വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. വി​മാ​നം ക​ണ്ടെ​ത്താ​ൻ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.