പൗ​ര​ത്വ ഭേ​ദ​ഗ​തി ബി​ൽ ലോ​ക്സ​ഭ​യി​ൽ; ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ​ക്ക് ഭീ​ഷ​ണി​യെ​ന്ന് കോ​ൺ​ഗ്ര​സ്
Monday, December 9, 2019 2:58 PM IST
ന്യൂ​ഡ​ൽ​ഹി: പ​ര​ത്വ ഭേ​ദ​ഗ​തി ബി​ൽ‌ ലോ​ക്സ​ഭ‍​യി​ൽ അ​വ​ത​രി​പ്പി​ച്ചു. കേ​ന്ദ്ര​അ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ​യാ​ണ് ബി​ല്ല് ലോ​ക്സ​ഭ​യി​ൽ അ​വ​ത​രി​പ്പി​ച്ച​ത്. ബി​ല്ലി​നെ​തി​രെ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​മാ​ണ് കോ​ൺ​ഗ്ര​സ് സ​ഭ​യി​ൽ രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

രാ​ജ്യ​ത്തെ ന്യൂ​ന​പ​ക്ഷ വി​ഭാ​ഗ​ങ്ങ​ളെ ല​ക്ഷ്യം വ​ച്ചാ​ണ് ഈ ​ബി​ല്ല് അ​വ​ത​രി​പ്പി​ക്കു​ന്ന​തെ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​വ് അ​ധി​ർ ര​ഞ്ജ​ൻ ചൗ​ധ​രി പ​റ​ഞ്ഞു.

എ​ന്നാ​ൽ, ഈ ​ആ​രോ​പ​ണം അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ന്നും ഒ​രു​ശ​ത​മാ​നം പോ​ലും ന്യൂ​ന​പ​ക്ഷ​ങ്ങ​ളെ ബാ​ധി​ക്കു​ന്ന​ത​ല്ല പൗ​ര​ത്വ ഭേ​ദ​ഗ​തി ബി​ല്ലെ​ന്ന് അ​മി​ത് ഷാ ​മ​റു​പ​ടി ന​ൽ​കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.