തൃ​ശൂ​രി​ലെ എ‌​ടി​എം ക​വ​ർ​ച്ചാ ശ്ര​മം; പ്ര​തി​ക​ൾ അ​റ​സ്റ്റി​ൽ
Monday, December 2, 2019 10:19 PM IST
തൃ​ശൂ​ർ: പ​ഴ​യ​ന്നൂ​ർ കൊ​ണ്ടാ​ഴി​യി​ൽ എ​ടി​എം ക​വ​ർ​ച്ച ന​ട​ത്താ​ൻ ശ്ര​മി​ച്ച പ്ര​തി​ക​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. എ​സ്ബി​ഐ​യു​ടെ എ​ടി​എ​മ്മി​ൽ തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് മോ​ഷ​ണ ശ്ര​മം ന​ട​ന്ന​ത്. പാ​ല​ക്കാ​ട് സ്വ​ദേ​ശി​ക​ളാ​യ പ്ര​ജി​ത്, രാ​ഹു​ൽ എ​ന്നി​വ​രാ​ണ് പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.

തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് മോ​ഷ​ണ ശ്ര​മ​മു​ണ്ടാ​യ​ത്. ഗ്യാ​സ് ക​ട്ട​ർ ഉ​പ​യോ​ഗി​ച്ചാ​ണ് എ​ടി​എം ത​ക​ർ​ക്കാ​ൻ ശ്ര​മി​ച്ച​ത്. എ​ന്നാ​ൽ ശ​ബ്ദം കേ​ട്ട് നാ​ട്ടു​കാ​ർ എ​ത്തി​യ​തോ​ടെ മോ​ഷ്ടാ​ക്ക​ൾ ര​ക്ഷ​പ്പെ​ട്ടു. കാ​ർ ചെ​ളി​യി​ൽ കു​ടു​ങ്ങി​യ​തി​നെ​ത്തു​ട​ർ​ന്ന് പ്ര​തി​ക​ൾ കാ​ർ ഉ​പേ​ക്ഷി​ച്ച് ക​ട​ന്നു ക​ള​യു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.