അ​ടു​ത്ത മ​ഹാ​രാ​ഷ്ട്ര മു​ഖ്യ​മ​ന്ത്രി ശി​വ​സേ​ന​യി​ൽ നി​ന്നെ​ന്ന് കോ​ൺ​ഗ്ര​സ്
Friday, November 22, 2019 1:38 PM IST
മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ൽ സ​ർ​ക്കാ​ർ രൂ​പീ​ക​ര​ണം സം​ബ​ന്ധി​ച്ച ച​ർ​ച്ച​ക​ൾ അ​ന്തി​മ ഘ​ട്ട​ത്തി​ലേ​ക്ക് ക​ട​ക്കു​ന്നു. സം​സ്ഥാ​ന​ത്തി​ന്‍റെ അ​ടു​ത്ത മു​ഖ്യ​മ​ന്ത്രി ശി​വ​സേ​ന​യി​ൽ നി​ന്ന് ആ​യി​രി​ക്കു​മെ​ന്ന് കോ​ൺ​ഗ്ര​സ് വ്യ​ക്ത​മാ​ക്കി. പാ​ർ​ട്ടി നേ​താ​വ് മ​ണി​ക് റാ​വു ആ​ണ് ഇ​ത് സം​ബ​ന്ധി​ച്ച കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. അ​ടു​ത്ത മു​ഖ്യ​മ​ന്ത്രി ശി​വ​സേ​ന​ക്കാ​ര​നാ​യി​രി​ക്കും. എ​ൻ​സി​പി ഇ​തു​വ​രെ മു​ഖ്യ​മ​ന്ത്രി സ്ഥാ​നം ആ​വ​ശ്യ​പ്പെ​ട്ടി​ട്ടി​ല്ല- അ​ദ്ദേ​ഹം പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.