ഇടിമിന്നലേറ്റ് കണ്ണൂരില്‍ രണ്ട് മരണം
Wednesday, November 20, 2019 9:09 PM IST
ക​ണ്ണൂ​ർ: ചൊക്ലിയിൽ ഇടിമിന്നലേറ്റ് രണ്ട് യുവാക്കൾ മരിച്ചു. മു​ക്കി​ൽ പീ​ടി​ക സ്വ​ദേ​ശി ഫ​ഹ​ദ്, സെ​മീ​ൻ എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഇ​രു​വ​രു​ടേ​യും മൃ​ത​ദേ​ഹം ഇ​ന്ദി​രാ​ഗാ​ന്ധി ആ​ശു​പ​ത്രി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.