ഗ​വ​ർ​ണ​ർ നി​ർ​ദേ​ശി​ച്ചു; ഡോ.​അ​നി​ൽ വ​ള്ള​ത്തോ​ളി​ന് കാ​ലി​ക്ക​റ്റ് വി​സി​യു​ടെ ചു​മ​ത​ല
Tuesday, November 19, 2019 11:06 PM IST
തേ​ഞ്ഞി​പ്പ​ലം: കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല വൈ​സ് ചാ​ൻ​സ​ല​റു​ടെ അ​ധി​ക ചു​മ​ത​ല മ​ല​യാ​ള സ​ർ​വ​ക​ലാ​ശാ​ല വൈ​സ് ചാ​ൻ​സ​ല​ർ ഡോ.​അ​നി​ൽ വ​ള്ള​ത്തോ​ളി​ന്. സ​ർ​വ​ക​ലാ​ശാ​ല ചാ​ൻ​സ​ല​ർ കൂ​ടി​യാ​യ ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണു ഡോ.​അ​നി​ൽ വ​ള്ള​ത്തോ​ളി​ന് കാ​ലി​ക്ക​ട്ട് വി​സി​യു​ടെ അ​ധി​ക ചു​മ​ത​ല ന​ൽ​കി​യ​ത്.

ഡോ.​കെ.​മു​ഹ​മ്മ​ദ് ബ​ഷീ​ർ വൈ​സ് ചാ​ൻ​സ​ല​ർ പ​ദ​വി ഒ​ഴി​യു​ന്ന ഇ​ന്ന് ത​ന്നെ ഡോ.​അ​നി​ൽ വ​ള്ള​ത്തോ​ൾ ചു​മ​ത​ല​യേ​ൽ​ക്കും. കാ​ലി​ക്ക​ട്ടി​ൽ പു​തി​യ വി​സി നി​യ​മ​ന​മാ​കും അ​ധി​ക ചു​മ​ത​ല. ഡോ.​അ​നി​ൽ വ​ള്ള​ത്തോ​ൾ മ​ല​യാ​ള സ​ർ​വ​ക​ലാ​ശാ​ല വി​സി​യാ​കു​ന്ന​തി​ന് മു​ന്പ് കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല മ​ല​യാ​ള പ​ഠ​ന വി​ഭാ​ഗ​ത്തി​ൽ അ​ധ്യാ​പ​ക​നും വ​കു​പ്പ് ത​ല​വ​നു​മാ​യി​രു​ന്നു. തി​രൂ​ർ മം​ഗ​ലം സ്വ​ദേ​ശി​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.