മ​ഹാ​രാ​ഷ്ട്ര: "റ​ദ്ദാ​ക്കി​യ' കോ​ൺ​ഗ്ര​സ്- എ​ൻ​സി​പി യോ​ഗ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത്
Wednesday, November 13, 2019 10:05 PM IST
മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ലെ സ​ർ​ക്കാ​ർ രൂ​പീ​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യു​ന്ന​തി​നാ​യി കോ​ൺ​ഗ്ര​സ്- എ​ൻ​സി​പി നേ​താ​ക്ക​ൾ യോ​ഗം ചേ​ർ​ന്നു. നേര​ത്തെ, യോ​ഗം റ​ദ്ദാ​ക്കി​യെ​ന്ന് എ​ൻ​സി​പി നേ​താ​വ് അ​ജി​ത് പ​വാ​ർ പ​റ​ഞ്ഞി​രു​ന്നു. എ​ന്നാ​ൽ, കോ​ൺ​ഗ്ര​സ്- എ​ൻ​സി​പി നേ​താ​ക്ക​ൾ യോ​ഗം ചേ​രു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത് വ​ന്ന​തോ​ടെ യോ​ഗം റ​ദ്ദാ​ക്കി​യെ​ന്ന പ​വാ​റി​ന്‍റെ വാ​ക്കു​ക​ൾ പാ​ടെ പൊ​ളി​ഞ്ഞു.‌

കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളാ​യ പൃ​ഥ്വി​രാ​ജ് ച​വാ​ൻ, സു​ശീ​ൽ കു​മാ​ർ ഷി​ൻ​ഡെ, അ​ശോ​ക് ച​വാ​ൻ, മ​ണി​ക്രോ താ​ക്രെ, വി​ജ​യ് വ​ഡേ​ത്വി​വ​ർ എ​ൻ​സി​പി നേ​താ​ക്ക​ളാ​യ ജ​യ​ന്ത് പാ​ട്ടീ​ൽ, അ​ജി​ത് പ​വാ​ർ, ധ​ന​ഞ്ജ​യ് മു​ണ്ടെ, ന​വാ​ബ് മാ​ലി​ക് തു​ട​ങ്ങി​യ​വ​രാ​ണ് യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.