സു​രേ​ന്ദ്ര​ൻ ചൈ​ത​ന്യ​മു​ള്ള നേ​താ​വ്; "​ല​ഹ​രി’ പ്ര​ചാ​ര​ണം പ്ര​തി​രോ​ധി​ച്ച് ശ്രീ​ധ​ര​ൻ​പി​ള്ള
Sunday, October 20, 2019 10:24 AM IST
തി​രു​വ​ന​ന്ത​പു​രം: കെ. ​സു​രേ​ന്ദ്ര​ൻ ചൈ​ത​ന്യ​മു​ള്ള നേ​താ​വാ​ണെ​ന്നു ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ പി.​എ​സ്. ശ്രീ​ധ​ര​ൻ​പി​ള്ള. ശ​ബ​രി​മ​ല​യി​ലേ​ക്കു​ള്ള വ​ഴി​യി​ൽ സു​രേ​ന്ദ്ര​ൻ ല​ഹ​രി വ​സ്തു ഉ​പ​യോ​ഗി​ച്ചെ​ന്ന പ്ര​ചാ​ര​ണ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണു ശ്രീ​ധ​ര​ൻ​പി​ള്ള പ്ര​തി​രോ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്.

ഇ​ട​തു വ​ല​തു മു​ന്ന​ണി​ക​ളു​ടെ അ​വി​ശു​ദ്ധ കൂ​ട്ടു​കെ​ട്ടാ​ണു കേ​ര​ളം നേ​രി​ടു​ന്ന ഏ​റ്റ​വും വ​ലി​യ വെ​ല്ലു​വി​ളി. സു​രേ​ന്ദ്ര​ൻ ചൈ​ത​ന്യ​മു​ള്ള നേ​താ​വാ​ണ്. അ​ദ്ദേ​ഹ​ത്തെ താ​റ​ടി​ച്ചു കാ​ണി​ക്കാ​നാ​ണ് ഇ​പ്പോ​ൾ ശ്ര​മം ന​ട​ക്കു​ന്ന​ത്. സു​രേ​ന്ദ്ര​നെ​തി​രാ​യ പ്ര​ചാ​ര​ണ​ങ്ങ​ളെ ബി​ജെ​പി രാ​ഷ്ട്രീ​യ​മാ​യി നേ​രി​ടു​മെ​ന്നും ശ്രീ​ധ​ര​ൻ​പി​ള്ള പ​റ​ഞ്ഞു.

എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി കെ. ​സു​രേ​ന്ദ്ര​ൻ ദ​ർ​ശ​ന​ത്തി​നാ​യി ശ​ബ​രി​മ​ല സ​ന്ദ​ർ​ശി​ക്കു​ന്ന​തി​ന് ഇ​ട​യി​ലു​ള്ള സി​സി​ടി​വി കാ​മ​റ​യി​ൽ പ​തി​ഞ്ഞ ദൃ​ശ്യ​ങ്ങ​ളാ​ണ് സു​രേ​ന്ദ്ര​ൻ ല​ഹ​രി വ​സ്തു ഉ​പ​യോ​ഗി​ക്കു​ന്ന​തെ​ന്ന രീ​തി​യി​ൽ ഇ​പ്പോ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ക്കു​ന്ന​ത്. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ മു​റി​ച്ചെ​ടു​ത്ത് മോ​ർ​ഫ് ചെ​യ്തു പ്ര​ച​രി​പ്പി​ച്ച​താ​ണെ​ന്നാ​ണു ബി​ജെ​പി​യു​ടെ പ​രാ​തി.

ശ​ബ​രി​മ​ല​യി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും സി​സി​ടി​വി കാ​മ​റ​ക​ൾ സ്ഥാ​പി​ച്ചി​ട്ടു​ള്ള​ത് പോ​ലീ​സ്, വ​നം, ദേ​വ​സ്വം ബോ​ർ​ഡ് വ​കു​പ്പു​ക​ളാ​ണ്. ഈ ​ദൃ​ശ്യ​ങ്ങ​ൾ അ​തീ​വ ര​ഹ​സ്യാ​ത്മ​ക​ത ഉ​ള്ള സു​ര​ക്ഷാ കാ​ര്യ​ങ്ങ​ൾ​ക്കാ​യു​ള്ള​താ​ണ്. ഇ​ത് ചോ​ർ​ത്തി മോ​ർ​ഫ് ചെ​യ്ത് പ്ര​ച​രി​പ്പി​ച്ച​തു സു​ര​ക്ഷാ സം​വി​ധാ​ന​ത്തി​ലെ വീ​ഴ്ച​യാ​ണെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി ബി​ജെ​പി പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.