ജ​മ്മു കാ​ഷ്മീ​രി​ൽ സ്വ​ർ​ണ​ക്ക​ട​യ്ക്ക് നേ​രെ ഭീ​ക​രാ​ക്ര​മ​ണം
Saturday, October 19, 2019 5:55 PM IST
ബാ​രാ​മു​ള്ള: ജ​മ്മു കാ​ഷ്മീ​രി​ലെ ബാ​രാ​മു​ള്ള​യി​ൽ സ്വ​ർ​ണ​ക്ക​ട​യ്ക്കു നേ​രെ ഭീ​ക​ര​ർ ആ​ക്ര​മ​ണം ന​ട​ത്തി​യ​താ​യി റി​പ്പോ​ർ​ട്ട്. ആ​ർ​ക്കും പ​രി​ക്കേ​റ്റ​താ​യി വി​വ​ര​മി​ല്ല. ശ​നി​യാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞാ​ണ് സം​ഭ​വം. സ്വ​ർ​ണ​ക്ക​ട​യ്ക്കു മു​ന്പി​ലെ​ത്തി​യ ഭീ​ക​ര​ർ വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ന്‍റെ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വ​ന്നി​ട്ടി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.