പ​വാ​റി​ന്‍റെ മ​ക​ളു​ടെ ഹെ​ലി​കോ​പ്റ്റ​റി​ൽ തെ​ര. ക​മ്മീ​ഷ​ന്‍റെ മി​ന്ന​ൽ പ​രി​ശോ​ധ​ന
Friday, October 18, 2019 11:20 PM IST
മും​ബൈ: എ​ൻ​സി​പി എം​പി സു​പ്രി​യ സു​ലേ​യു​ടെ ഹെ​ലി​കോ​പ്റ്റ​റി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ മി​ന്ന​ൽ പ​രി​ശോ​ധ​ന ന​ട​ത്തി. വെ​ള്ളി​യാ​ഴ്ച വൈ​കി​ട്ട് മും​ബൈ​യി​ലെ മ​ഹാ​ല​ക്ഷ്മി റേ​സ് കോ​ഴ്സ് ഹെ​ലി​പ്പാ​ഡി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന.

ഫ്ള​യിം​ഗ് സ്ക്വാ​ഡി​ന്‍റെ മി​ന്ന​ൽ പ​രി​ശോ​ധ​ന​യ്ക്കു​ശേ​ഷം സു​ലേ ഹെ​ലി​ക്കോ​പ്റ്റ​റി​ൽ ക​യ​റി പോ​യി. എ​ൻ​സി​പി അ​ധ്യ​ക്ഷ​ൻ ശ​ര​ത് പ​വാ​റി​ന്‍റെ മ​ക​ളും ബ​രാ​മ​തി എം​പി​യു​മാ​ണ് സു​ലേ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.