അ​യോ​ധ്യ​യി​ൽ രാ​മ​ക്ഷേ​ത്രം നി​ർ​മാ​ണം ഡി​സം​ബ​ർ ആ​റി​ന് ആ​രം​ഭി​ക്കും: ബി​ജെ​പി എം​പി
Wednesday, October 16, 2019 6:48 PM IST
ല​ക്നോ: അ​യോ​ധ്യ​യി​ൽ രാ​മ​ക്ഷേ​ത്രം നി​ർ​മാ​ണം ഡി​സം​ബ​ർ ആ​റി​ന് ആ​രം​ഭി​ക്കു​മെ​ന്ന് ബി​ജെ​പി എം​പി സാ​ക്ഷി മ​ഹാ​രാ​ജ്. സു​പ്രീം കോ​ട​തി​യി​ൽ അ​യോ​ധ്യ കേ​സി​ലെ വാ​ദം പൂ​ർ​ത്തി​യാ​കാ​ൻ മ​ണി​ക്കൂ​റു​ക​ൾ മാ​ത്രം ബാ​ക്കി​നി​ൽ​ക്കെ​യാ​യി​രു​ന്നു ബി​ജെ​പി എം​പി അ​വ​കാ​ശ​വാ​ദ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. ബാ​ബ​റി മ​സ്ജി​ദ് പൊ​ളി​ച്ച ദി​വ​സം ത​ന്നെ രാ​മ​ക്ഷേ​ത്ര നി​ർ​മാ​ണം ആ​രം​ഭി​ക്ക​ണ​മെ​ന്ന​താ​ണതി​ന്‍റെ യു​ക്തി​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

1992 ഡി​സം​ബ​ർ ആ​റി​ന് ആ​യി​രു​ന്നു ക​ർ​സേ​വ​ക​ർ ബാ​ബ​റി മ​സ്ജി​ദ് ത​ക​ർ​ത്ത​ത്. കെ​ട്ടി​ടം ത​ക​ർ​ത്ത ദി​വ​സം ത​ന്നെ ക്ഷേ​ത്ര നി​ർ​മാ​ണം ആ​രം​ഭി​ക്ക​ണ​മെ​ന്ന​താ​ണ് യു​ക്തി. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി, ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ, ​ഉ​ത്ത​ർ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ് എ​ന്നി​വ​രു​ടെ ശ്ര​മ​ഫ​ല​മാ​ണ് സ്വ​പ്നം സാ​ക്ഷാ​ത്ക​രി​ക്ക​പ്പെ​ടു​ന്ന​തെ​ന്നും സാ​ക്ഷി മ​ഹാ​രാ​ജ് കൂ​ട്ടി​ച്ചേ​ർ​ത്തു.

ക്ഷേ​ത്ര നി​ർ​മാ​ണ​ത്തി​നു സ​ഹാ​യി​ക്കാ​ൻ ഹി​ന്ദു​ക്ക​ളും മു​സ്‌​ലിം​ക​ളും ഒ​രു​പോ​ലെ മു​ന്നോ​ട്ടു​വ​ര​ണം. ബാ​ബ​ർ ത​ങ്ങ​ളു​ടെ പൂ​ർ​വി​ക​ന​ല്ലെ​ന്നും വൈ​ദേ​ശി​ക അ​ക്ര​മി​യാ​ണെ​ന്നു​മു​ള്ള വ​സ്തു​ത സു​ന്നി വ​ഖ​ഫ് ബോ​ര്‍​ഡ് അം​ഗീ​ക​രി​ക്ക​ണ​മെ​ന്നും സാ​ക്ഷി മ​ഹാ​രാ​ജ് പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.