2000 രൂ​പ നോ​ട്ടു​ക​ളു​ടെ അ​ച്ച​ടി നി​ർ​ത്തി; പി​ന്നി​ൽ പാ​ക്-​ഡി ക​ന്പ​നി വ്യാ​ജ​ന്‍റെ ഭീ​ഷ​ണി
Monday, October 14, 2019 7:59 PM IST
ന്യൂ​ഡ​ൽ​ഹി: 2000 രൂ​പ നോ​ട്ടു​ക​ളു​ടെ അ​ച്ച​ടി നി​ർ​ത്തി​യെ​ന്നു റി​പ്പോ​ർ​ട്ട്. രാ​ജ്യ​ത്തി​ന​ക​ത്തും പു​റ​ത്തും 2000 രൂ​പ​യു​ടെ വ്യാ​ജ നോ​ട്ടു​ക​ൾ വ്യാ​പ​ക​മാ​യി പ്രി​ന്‍റ് ചെ​യ്യു​ന്ന​താ​യി ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണു ന​ട​പ​ടി​യെ​ന്നു ദേ​ശീ​യ മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു. നോ​ട്ടു​നി​രോ​ധ​ന​ത്തി​നു പി​ന്നാ​ലെ​യാ​ണു റി​സ​ർ​വ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ 2000 രൂ​പ നോ​ട്ട് അ​വ​ത​രി​പ്പി​ച്ച​ത്.

ഈ ​സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ 2000 രൂ​പ​യു​ടെ ഒ​രു നോ​ട്ടു​പോ​ലും അ​ച്ച​ടി​ച്ചി​ട്ടി​ല്ലെ​ന്നു വി​വ​രാ​വ​കാ​ശ നി​യ​മ​പ്ര​കാ​ര​മു​ള്ള മ​റു​പ​ടി​യി​ൽ റി​സ​ർ​വ് ബാ​ങ്ക് അ​റി​യി​ച്ചു. ഇ​തി​ന്‍റെ തു​ട​ർ​ച്ച​യാ​യി 2000 രൂ​പ​യു​ടെ നോ​ട്ടു​ക​ൾ വി​പ​ണി​യി​ൽ​നി​ന്നു പി​ൻ​വ​ലി​ച്ചേ​ക്കു​മെ​ന്നും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. എ​ടി​എ​മ്മു​ക​ളി​ൽ നി​ന്നു പ​ണം പി​ൻ​വ​ലി​ക്കു​ന്പോ​ൾ ര​ണ്ടാ​യി​ര​ത്തി​ന്‍റെ നോ​ട്ടു​ക​ൾ ല​ഭി​ക്കു​ന്ന​തി​ൽ കു​റ​വു വ​ന്നി​ട്ടു​ണ്ട്. ഇ​ത് അ​ച്ച​ടി നി​ർ​ത്തി​യ​തി​ന്‍റെ തു​ട​ർ​ച്ച​യാ​ണ്. നോ​ട്ടു​നി​രോ​ധ​ന​ത്തേ​ക്കാ​ൾ ക​ള്ള​പ്പ​ണം ത​ട​യാ​ൻ ഫ​ല​പ്ര​ദ​മാ​യ ന​ട​പ​ടി​യാ​ണി​തെ​ന്നും വി​ല​യി​രു​ത്ത​ലു​ണ്ട്.

2016-17 സാ​ന്പ​ത്തി​ക വ​ർ​ഷം 3,54 കോ​ടി 2000 രൂ​പ നോ​ട്ടു​ക​ളാ​ണ് അ​ച്ച​ടി​ച്ച​ത്. 2017-18 സാ​ന്പ​ത്തി​ക വ​ർ​ഷം ഇ​തു 11 കോ​ടി നോ​ട്ടു​ക​ളാ​യി അ​ച്ച​ടി ചു​രു​ക്കി. ക​ഴി​ഞ്ഞ സാ​ന്പ​ത്തി​ക​വ​ർ​ഷം ഇ​ത് 4.6 കോ​ടി രൂ​പ​യാ​യ​താ​യും ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു. 2016 ന​വം​ബ​ർ എ​ട്ടി​നാ​ണു പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി നോ​ട്ടു​നി​രോ​ധ​നം പ്ര​ഖ്യാ​പി​ച്ച​ത്. 500, 1000 രൂ​പ ക​റ​ൻ​സി​ക​ൾ നി​രോ​ധി​ച്ച ശേ​ഷ​മാ​ണു ര​ണ്ടാ​യി​ര​ത്തി​ന്‍റെ വ​ര​വ്.

ക​ഴി​ഞ്ഞ ര​ണ്ടു വ​ർ​ഷ​മാ​യി പാ​ക്കി​സ്ഥാ​നി​ലെ പ്ര​സു​ക​ൾ ഇ​ന്ത്യ​യു​ടെ 2000 നോ​ട്ടു​ക​ൾ പ്രി​ന്‍റ് ചെ​യ്യു​ന്നു​ണ്ടെ​ന്നാ​ണ് ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗം കേ​ന്ദ്ര സ​ർ​ക്കാ​രി​നു റി​പ്പോ​ർ​ട്ട് ന​ൽ​കി​യി​രു​ന്നു. പു​തി​യ​താ​യി ഇ​ന്ത്യ​യി​ലെ​ത്തി​യ 2,000 രൂ​പ​യു​ടെ ക​ള്ള​നോ​ട്ട് തി​രി​ച്ച​റി​യാ​ൻ വ​ള​രെ വി​ഷ​മ​മാ​ണ്. ഇ​വ പാ​ക്കി​സ്ഥാ​നി​ലെ ക​റാ​ച്ചി​യി​ലു​ള്ള മാ​ലി​ർ ഹാ​ൾ​ട്ട് എ​ന്ന സ്ഥ​ല​ത്തെ സെ​ക്യൂ​രി​റ്റി പ്ര​സി​ൽ അ​ടി​ച്ച​വ​യാ​ണെ​ന്നാ​ണ് അ​നു​മാ​നം.

പാ​ക്കി​സ്ഥാ​ൻ ചാ​ര​സം​ഘ​ട​ന​യാ​യ ഐ​എ​സ്ഐ​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ലാ​ണു നോ​ട്ടു​ക​ൾ പ്രി​ന്‍റ് ചെ​യ്യു​ന്ന​തെ​ന്നും ഈ ​നോ​ട്ടു​ക​ളു​ടെ ഇ​ന്ത്യ​യി​ലെ വി​ത​ര​ണ​ത്തി​നു മേ​ൽ​നോ​ട്ടം വ​ഹി​ക്കു​ന്ന​വ​രി​ൽ പ്ര​ധാ​നം പി​ടി​കി​ട്ടാ​പ്പു​ള്ളി​യാ​യ ദാ​വൂ​ദ് ഇ​ബ്രാ​ഹി​മി​ന്‍റെ ഡി-​ക​ന്പ​നി​യാ​ണെ​ന്നും സൂ​ച​ന​യു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.