സൗ​ഹൃ​ദം: ഗോ​ള​ടി​യി​ൽ ആ​റാ​ടി അ​ർ​ജ​ന്‍റീ​ന; ഇ​ക്വ​ഡോ​റി​നെ​തി​രേ മി​ന്നും ജ​യം
Sunday, October 13, 2019 10:34 PM IST
വ​ല​ൻ​സി​യ: ഇ​ക്വ​ഡോ​റി​നെ​തി​രാ​യ രാ​ജ്യാ​ന്ത​ര സൗ​ഹൃ​ദ മ​ത്സ​ര​ത്തി​ൽ അ​ർ​ജ​ന്‍റീ​ന​യ്ക്കു മി​ന്നും ജ​യം. ഒ​ന്നി​നെ​തി​രെ ആ​റു ഗോ​ളു​ക​ളു​ടെ ജ​യ​മാ​ണ് അ​ർ​ജ​ന്‍റീ​ന നേ​ടി​യ​ത്.

ഇ​രു​പ​കു​തി​യി​ലും അ​ർ​ജ​ന്‍റീ​ന മൂ​ന്നു ഗോ​ളു​ക​ൾ വീ​തം നേ​ടി. അ​ലാ​രി​യോ, പ​രെ​ഡെ​സ്, പെ​സെ​ല്ല, ഡൊ​മിം​ഗെ​സ്, ഒ​കാ​ന്പോ​സ് എ​ന്നി​വ​രാ​ണ് അ​ർ​ജ​ന്‍റീ​ന​യ്ക്കു വേ​ണ്ടി ഗോ​ള​ടി​ച്ച​ത്. എ​സ്പി​നോ​സ​യു​ടെ സെ​ൽ​ഫ് ഗോ​ളും അ​ർ​ജ​ന്‍റീ​ന​യ്ക്കു തു​ണ​യാ​യി. എ​യ്ഞ്ച​ൽ മെ​ന ഇ​ക്വ​ഡോ​റി​ന്‍റെ ആ​ശ്വാ​സ ഗോ​ൾ നേ​ടി.

മ​റ്റൊ​രു മ​ത്സ​ര​ത്തി​ൽ ചി​ലി​യും കൊ​ളം​ബി​യ​യും ഗോ​ൾ ര​ഹി​ത സ​മ​നി​ല​യി​ൽ പി​രി​ഞ്ഞു. കാ​മ​റൂ​ണ്‍-​ടു​ണീ​ഷ്യ മ​ത്സ​ര​ത്തി​ലും ഗോ​ൾ പി​റ​ന്നി​ല്ല. ബ്ര​സീ​ൽ-​നൈ​ജീ​രി​യ മ​ത്സ​രം സ​മ​നി​ല​യി​ൽ അ​വ​സാ​നി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.