ദ​ക്ഷി​ണ റെ​യി​ൽ​വ മാ​നേ​ജ​ർ വി​ളി​ച്ച എം​പി​മാ​രു​ടെ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത് 15 പേ​ർ മാ​ത്രം
Wednesday, September 18, 2019 10:51 AM IST
തി​രു​വ​ന​ന്ത​പു​രം: ദ​ക്ഷി​ണ റെ​യി​ൽ​വ മാ​നേ​ജ​ർ വി​ളി​ച്ചു ചേ​ർ​ത്ത എം​പി​മാ​രു​ടെ യോ​ഗം തു​ട​ങ്ങി. ക്ഷ​ണം ല​ഭി​ച്ച 39 എം​പി​മാ​രി​ൽ 15 പേ​ർ മാ​ത്ര​മാ​ണ് യോ​ഗ​ത്തി​നെ​ത്തി​യ​ത്. വ​യ​നാ​ട് എം​പി രാ​ഹു​ൽ ഗാ​ന്ധി​യും യോ​ഗ​ത്തി​നെ​ത്തി​യി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.