അ​രു​ണ്‍ ജ​യ്റ്റ്ലി ഇ​നി ഓ​ർ​മ; പ്ര​ണാ​മം അ​ർ​പ്പി​ച്ച് ആ​യി​ര​ങ്ങ​ൾ
Sunday, August 25, 2019 4:24 PM IST
ന്യൂ​ഡ​ൽ​ഹി: ബി​ജെ​പി​യി​ലും ഒ​ന്നാം ന​രേ​ന്ദ്ര മോ​ദി സ​ർ​ക്കാ​രി​ലും മാ​ന്യ​ത​യു​ടെ​യും ന​യ​ചാ​തു​രി​യു​ടെ​യും പ്ര​തീ​ക​മാ​യി​രു​ന്ന മു​ൻ കേ​ന്ദ്ര​മ​ന്ത്രി അ​രു​ണ്‍ ജ​യ്റ്റ്ലി​ക്ക് രാ​ജ്യ​ത്തി​ന്‍റെ അ​ന്ത്യാ​ഞ്ജ​ലി. ജ​യ്റ്റ്ലി​യു​ടെ മൃ​ത​ദേ​ഹം ഔ​ദ്യോ​ഗി​ക ബ​ഹു​മ​തി​ക​ളോ​ടെ ഡ​ൽ​ഹി നി​ഗം​ബോ​ധ് ഘാ​ട്ടി​ൽ സം​സ്ക​രി​ച്ചു.

ഉ​പ​രാ​ഷ്ട്ര​പ​തി വെ​ങ്ക​യ്യ നാ​യി​ഡു, കേ​ന്ദ്ര മ​ന്ത്രി​മാ​ർ തു​ട​ങ്ങി​യ​വ​ർ സം​സ്കാ​ര​ച്ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു. ആ​യി​ര​ങ്ങ​ളാ​ണ് വ​സ​തി​യി​ലും ബി​ജെ​പി അ​സ്ഥാ​ന​ത്തും പ്ര​ണാ​മം അ​ർ​പ്പി​ച്ചത്. ശ​നി​യാ​ഴ്ച ഡ​ൽ​ഹി ഓ​ൾ ഇ​ന്ത്യ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ൽ സ​യ​ൻ​സി​ൽ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യി​ലി​രി​ക്കേ ആ​യി​രു​ന്നു ജ​യ്റ്റ്ലി​യു​ടെ അ​ന്ത്യം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.