മോ​ദി​ക്ക് ബ​ഹ്റി​നി​ൽ ഊ​ഷ്മ​ള സ്വീ​ക​ര​ണം
Saturday, August 24, 2019 10:26 PM IST
മ​നാ​മ: ത്രി​രാ​ഷ്ട്ര സ​ന്ദ​ർ​ശ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ബ​ഹ്റി​നി​ലെ​ത്തി​യ ഇ​ന്ത്യ​ൻ പ്ര​ധാ​ന മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്ക് ഊ​ഷ്മ​ള സ്വീ​ക​ര​ണം. വി​മാ​ന​ത്താ​വ​ള​ത്തി​ൽ ബ​ഹ്റി​ൻ പ്ര​ധാ​ന​മ​ന്ത്രി ഖാ​ലി​ഫ ബി​ൻ സ​ൽ​മാ​ൻ അ​ൽ ഖാ​ലി​ഫ മോ​ദി​യെ സ്വീ​ക​രി​ച്ചു.

ബ​ഹ​റി​ൻ സ​ന്ദ​ർ​ശി​ക്കു​ന്ന ആ​ദ്യ ഇ​ന്ത്യ​ൻ പ്ര​ധാ​ന​മ​ന്ത്രി​യാ​ണ് മോ​ദി. പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ബ​ഹു​മാ​നാ​ർ​ഥം ബ​ഹ​റി​ൻ രാ​ജാ​വ് ഷെ​യ്ഖ് ഹ​മ​ദ് ബി​ൻ ഈ​സ അ​ൽ ഖാ​ലി​ഫ അ​ത്താ​ഴ വി​രു​ന്ന് ഒ​രു​ക്കി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.