ന്യൂ​യോ​ർ​ക്കി​ൽ ചെ​റു​വി​മാ​നം ത​ക​ർ​ന്ന് ഒ​രാ​ൾ മ​രി​ച്ചു
Sunday, August 18, 2019 7:59 AM IST
ന്യൂ​യോ​ർ​ക്ക്: ചെ​റു​വി​മാ​നം ത​ക​ർ​ന്നു ന്യൂ​യോ​ർ​ക്കി​ൽ ഒ​രാ​ൾ മ​രി​ച്ചു. ഒ​രാ​ൾ​ക്ക് പ​രി​ക്കേ​റ്റു. മ​റ്റൊ​രാ​ളെ കാ​ണാ​താ​യി. ഡ​ച്ച​സ് കൗ​ണ്ടി​യി​ൽ കെ​ട്ടി​ടസ​മു​ച്ച​യ​ത്തി​ലാ​ണ് വി​മാ​നം ത​ക​ർ​ന്നു വീ​ണ​ത്. പ്രാ​ദേ​ശി​ക സ​മ​യം ശ​നി​യാ​ഴ്ച 4.29നാ​യി​രു​ന്നു സം​ഭ​വം.

മൂ​ന്ന് പേ​രു​മാ​യി ഓ​റ​ഞ്ച് കൗ​ണ്ടി വി​മാ​ത്താ​വ​ളി​ത്തി​ൽ​നി​ന്നു പു​റ​പ്പെ​ട്ട സെ​സ്ന 303 വി​മാ​ന​മാ​ണ് ത​ക​ർ​ന്ന​ത്. സം​ഭ​വ​ത്തി​ൽ യു​എ​സ് ഫെ​ഡ​റ​ൽ ഏ​വി​യേ​ഷ​ൻ അ​ഡ്മി​നി​സ്ട്രേ​ഷ​ൻ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.