നി​യ​ന്ത്ര​ണ​രേ​ഖ​യി​ൽ പാ​ക് പ്ര​കോ​പ​നം; സൈ​നി​ക​ന് വീ​ര​മൃ​ത്യു
Saturday, August 17, 2019 4:46 PM IST
ജ​മ്മു: അ​തി​ർ​ത്തി​യി​ൽ വെ​ടി​നി​ർ​ത്ത​ൽ ക​രാ​ർ ലം​ഘി​ച്ച് പാ​ക് സൈ​ന്യം ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ ഒ​രു സൈനികന് വീ​ര​മൃ​ത്യു. ലാ​ൻ​സ് നാ​യി​ക് സ​ന്ദീ​പ് ഥാ​പ്പ​യാ​ണ് കൊ​ല്ല​പ്പെ​ട്ട​തെ​ന്ന് ദേ​ശീ​യ വാ​ർ​ത്താ ഏ​ജ​ൻ​സി​യാ​യ പി​ടി​ഐ റി​പ്പോ​ർ​ട്ട് ചെ​യ്തു.



ജ​മ്മു കാ​ഷ്മീ​രി​ലെ ര​ജൗ​രി ജി​ല്ല​യി​ലെ നൗ​ഷേ​ര സെ​ക്ട​റി​ലാ​ണ് പാ​ക് സൈ​ന്യ​ത്തി​ന്‍റെ ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. ഇ​ന്ത്യ​ൻ സൈ​ന്യം ശ​ക്ത​മാ​യി തി​രി​ച്ച​ടി​ച്ചു. വ്യാ​ഴാ​ഴ്ച​യും വെ​ള്ളി​യാ​ഴ്ച രാ​ത്രി​യും പാ​ക് സൈ​ന്യ​ത്തി​ന്‍റെ പി​ന്തു​ണ​യോ​ടെ ഭീ​ക​ര​ർ ന​ട​ത്തി​യ നു​ഴ​ഞ്ഞു ക​യ​റ്റ​ശ്ര​മ​ങ്ങ​ൾ ഇ​ന്ത്യ​ൻ സൈ​ന്യം പ​രാ​ജ​യ​പ്പെ​ടു​ത്തി​യി​രു​ന്നു.

ഇ​ന്ത്യ​യി​ലേ​ക്ക് ഭീ​ക​ര​രെ ത​ള്ളി​വി​ടാ​നു​ള്ള പാ​ക് സൈ​ന്യ​ത്തി​ന്‍റെ ശ്ര​മം വ​ർ​ധി​ച്ചു​വ​രി​ക​യാ​ണെ​ന്ന് ഇ​ന്ത്യ​ൻ സൈ​നി​ക വൃ​ത്ത​ങ്ങ​ൾ ആ​രോ​പി​ച്ചി​രു​ന്നു. പാ​ക്കി​സ്ഥാ​ന്‍റെ പ്ര​കോ​പ​ന​പ​ര​മാ​യ ന​ട​പ​ടി​മൂ​ലം അ​തി​ർ​ത്തി​യി​ൽ ഇ​ന്ത്യ​ൻ സൈ​ന്യം ക​ന​ത്ത ജാ​ഗ്ര​ത​യി​ലാ​ണ് നി​ൽ​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.