കു​ട്ട​നാ​ട് താ​ലൂ​ക്കി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് ശ​നി​യാ​ഴ്ച അ​വ​ധി
Friday, August 16, 2019 7:36 PM IST
ആ​ല​പ്പു​ഴ: കു​ട്ട​നാ​ട് താ​ലൂ​ക്കി​ലെ എ​ല്ലാ വി​ദ്യാ​ഭ്യാ​സ​സ്ഥാ​പ​ന​ങ്ങ​ള്‍​ക്കും ശ​നി​യാ​ഴ്ച അ​വ​ധി​യാ​യി​രി​ക്കു​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചു. പ​ല​പ്ര​ദേ​ശ​ങ്ങ​ളി​ലും ജ​ല​നി​ര​പ്പ് താ​ഴ്ന്നി​ട്ടി​ല്ലാ​ത്ത​തി​നാ​ലും ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ച്ചി​ട്ടി​ല്ലാ​ത്ത​തി​നാ​ലു​മാ​ണ് അ​വ​ധി.

പ്രൊ​ഫ​ഷ​ണ​ല്‍ കോ​ള​ജു​ക​ൾ​ക്കും അ​വ​ധി​യാ​യി​രി​ക്കും. ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ മ​റ്റ് വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍​ക്കും ക​ള​ക്ട​ര്‍ അ​വ​ധി പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.