പി​ണ​റാ​യി എ​കെ​ജി സെ​ന്‍റ​റി​ൽ; മ്ലാ​ന​ത​യി​ൽ സി​പി​എം
Thursday, May 23, 2019 10:46 AM IST
തി​രു​വ​ന​ന്ത​പു​രം: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വ​ൻ തി​രി​ച്ച​ടി​യി​ൽ സി​പി​എം ക്യാം​പി​ൽ മ്ലാ​ന​ത. രാ​വി​ലെ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ എ​കെ​ജി സെ​ന്‍റ​റി​ൽ എ​ത്തി​യെ​ങ്കി​ലും മാ​ധ്യ​മ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ക്കാ​ൻ ത​യാ​റാ​യി​ല്ല. യു​ഡി​എ​ഫ് ഇ​രു​പ​ത് സീ​റ്റി​ലും മു​ന്നി​ട്ട് നി​ൽ​ക്കു​ക​യാ​ണ്.

ഫ​ലം തി​രി​ച്ച​ടി​യാ​യ​തോ​ടെ വി​വാ​ദ​ങ്ങ​ളെ കൂ​സാ​തെ നി​ല​പാ​ടെ​ടു​ത്ത പി​ണ​റാ​യി വി​ജ​യ​ന്‍റെ രാ​ഷ്ട്രീ​യ പ​രാ​ജ​യം​കൂ​ടി​യാ​ണി​ത്. വിവാദങ്ങളെ വ​ക​വ​യ്ക്കാ​തെ മു​ന്നോ​ട്ടു​പോ​യ സ​ര്‍​ക്കാ​ര്‍ നേ​രി​ട്ട ഏ​റ്റ​വും വ​ലി​യ പ്ര​തി​സ​ന്ധി തെ​ര​ഞ്ഞെ​ടു​പ്പി​ന് തൊ​ട്ടു​മു​ന്‍​പു​വ​ന്ന ശ​ബ​രി​മ​ല വി​ഷ​യ​മാ​യി​രു​ന്നു. സ​ർ​ക്കാ​രി​ന് ഇത് വ​ൻതോ​തി​ൽ തി​രി​ച്ച​ടി​യാ​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.