തി​രു​വ​ന​ന്ത​പു​ര​ത്തെ വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ൽ വ​ൻ തീ​പി​ടി​ത്തം; ആ​ള​പാ​യ​മി​ല്ല
Tuesday, May 21, 2019 10:53 AM IST
തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​ര​ത്തെ സ്വ​കാ​ര്യ വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ൽ വ​ൻ അ​ഗ്നി​ബാ​ധ. പ​ഴ​വ​ങ്ങാ​ടി​യി​ൽ ഓ​വ​ർ ബ്രി​ഡ്ജ് റോ​ഡി​ലെ ചെ​ല്ലം അം​ബ്ര​ല്ലാ മാ​ർ​ട്ടി​ലാ​ണു തീ​പി​ടി​ച്ച​ത്. തീ​പി​ടി​ത്ത​ത്തി​ൽ ക​ട പൂ​ർ​ണ​മാ​യും ക​ത്തി​ന​ശി​ച്ചു. ആ​ള​പാ​യ​മി​ല്ല.

തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി. മ​റ്റ് ക​ട​ക​ളി​ലേ​ക്ക് തീ ​പ​ട​രാ​തി​രി​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​ണെ​ന്ന് തി​രു​വ​ന​ന്ത​പു​രം മേ​യ​ർ വി.​കെ. പ്ര​ശാ​ന്ത് അ​റി​യി​ച്ചു. അ​ഞ്ചു ഫ​യ​ർ ഫോ​ഴ്സ് സം​ഭ​വ സ്ഥ​ല​ത്തെ​ത്തി തീ​യ​ണ​യ്ക്കാ​ൻ ശ്ര​മി​ക്കു​ന്നു​ണ്ട്.

രാ​വി​ലെ ക​ട തു​റ​ക്കു​ന്ന​തി​നു തൊ​ട്ടു​മു​ന്പാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. തീ​പി​ടി​ത്ത​ത്തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മ​ല്ല. അ​പ​ക​ട​സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് സ്ഥ​ല​ത്തു​നി​ന്ന് ആ​ളു​ക​ളെ ഒ​ഴി​പ്പി​ക്കു​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.