കോ​വി​ഡ്; ശ​നി, ഞാ​യ​ര്‍ ദി​വ​സ​ങ്ങ​ളി​ലെ 12 ട്രെ​യി​നു​ക​ള്‍ റ​ദ്ദാ​ക്കി
കോ​വി​ഡ്; ശ​നി, ഞാ​യ​ര്‍ ദി​വ​സ​ങ്ങ​ളി​ലെ 12 ട്രെ​യി​നു​ക​ള്‍ റ​ദ്ദാ​ക്കി
Friday, January 14, 2022 10:08 PM IST
തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ശ​നി, ഞാ​യ​ര്‍ ദി​വ​സ​ങ്ങ​ളി​ല്‍ 12 ട്രെ​യി​നു​ക​ള്‍ ദ​ക്ഷി​ണ റെ​യി​ല്‍​വേ റ​ദ്ദാ​ക്കി. തി​രു​വ​ന​ന്ത​പു​രം ഡി​വി​ഷ​നി​ലെ നാ​ല് ട്രെ​യി​നു​ക​ളും പാ​ല​ക്കാ​ട് ഡി​വി​ഷ​നു​ക​ളി​ലെ എ​ട്ട് ട്രെ​യി​നു​ക​ളു​മാ​ണ് റ​ദ്ദാ​ക്കി​യ​ത്.

റ​ദ്ദാ​ക്കി​യ ട്രെ​യി​നു​ക​ള്‍

ട്രെ​യി​ന്‍ ന​മ്പ​ര്‍ 16366 നാ​ഗ​ര്‍​കോ​വി​ല്‍ - കോ​ട്ട​യം എ​ക്‌​സ്പ്ര​സ്

ട്രെ​യി​ന്‍ ന​മ്പ​ര്‍ 06431 കോ​ട്ട​യം - കൊ​ല്ലം അ​ണ്‍​റി​സ​ര്‍​വ്ഡ് എ​ക്‌​സ്പ്ര​സ് സ്‌​പെ​ഷ്യ​ല്‍

ട്രെ​യി​ന്‍ ന​മ്പ​ര്‍ 06425 കൊ​ല്ലം- തി​രു​വ​ന​ന്ത​പു​രം സെ​ന്‍​ട്ര​ല്‍ അ​ണ്‍​റി​സ​ര്‍​വ്ഡ് എ​ക്‌​സ്പ്ര​സ് സ്‌​പെ​ഷ്യ​ല്‍

ട്രെ​യി​ന്‍ ന​മ്പ​ര്‍ 06435 തി​രു​വ​ന​ന്ത​പു​രം സെ​ന്‍​ട്ര​ല്‍- നാ​ഗ​ര്‍​കോ​വി​ല്‍ അ​ണ്‍​റി​സ​ര്‍​വ്ഡ് എ​ക്‌​സ്പ്ര​സ് സ്‌​പെ​ഷ്യ​ല്‍

ട്രെ​യി​ന്‍ ന​മ്പ​ര്‍ 06023/ 06024 ഷൊ​ര്‍​ണൂ​ര്‍ - ക​ണ്ണൂ​ര്‍- ഷൊ​ര്‍​ണൂ​ര്‍ അ​ണ്‍​റി​സ​ര്‍​വ്ഡ് എ​ക്‌​സ്പ്ര​സ് സ്‌​പെ​ഷ്യ​ല്‍

ട്രെ​യി​ന്‍ ന​മ്പ​ര്‍ 06477/ 06478 ക​ണ്ണൂ​ര്‍- മം​ഗ​ലാ​പു​രം സെ​ന്‍​ട്ര​ല്‍- ക​ണ്ണൂ​ര്‍ അ​ണ്‍​റി​സ​ര്‍​വ്ഡ് എ​ക്‌​സ്പ്ര​സ് സ്‌​പെ​ഷ്യ​ല്‍

ട്രെ​യി​ന്‍ ന​മ്പ​ര്‍ 06481/ 06469 കോ​ഴി​ക്കോ​ട് - ക​ണ്ണൂ​ര്‍- ചെ​റു​വ​ത്തൂ​ര്‍ അ​ണ്‍​റി​സ​ര്‍​വ്ഡ് എ​ക്‌​സ്പ്ര​സ് സ്‌​പെ​ഷ്യ​ല്‍

ട്രെ​യി​ന്‍ ന​മ്പ​ര്‍ 06491 ചെ​റു​വ​ത്തൂ​ര്‍ - മം​ഗ​ലാ​പു​രം സെ​ന്‍​ട്ര​ല്‍ അ​ണ്‍​റി​സ​ര്‍​വ്ഡ് എ​ക്‌​സ്പ്ര​സ് സ്‌​പെ​ഷ്യ​ല്‍

ട്രെ​യി​ന്‍ ന​മ്പ​ര്‍ 06610 മം​ഗ​ലാ​പു​രം സെ​ന്‍​ട്ര​ല്‍ - കോ​ഴി​ക്കോ​ട് എ​ക്‌​സ്പ്ര​സ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.