സി​പി​എം കോ​ട്ട​യം, തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ സ​മ്മേ​ള​ന​ങ്ങ​ളു​ടെ പൊ​തു​സ​മ്മേ​ള​നം റ​ദ്ദാ​ക്കി
സി​പി​എം കോ​ട്ട​യം, തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ സ​മ്മേ​ള​ന​ങ്ങ​ളു​ടെ പൊ​തു​സ​മ്മേ​ള​നം റ​ദ്ദാ​ക്കി
Friday, January 14, 2022 9:16 PM IST
കോ​ട്ട​യം: കോ​വി​ഡ് വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ സി​പി​എ​മ്മി​ന്‍റെ കോ​ട്ട​യം, തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ സ​മ്മേ​ള​ന​ങ്ങ​ളു​ടെ പൊ​തു​സ​മ്മേ​ള​നം റ​ദ്ദാ​ക്കി.

കോ​ട്ട​യ​ത്ത് ശ​നി​യാ​ഴ്ച എ​ൽ​ഡി​എ​ഫ് ക​ൺ​വീ​ന​ർ എ. ​വി​ജ​യ​രാ​ഘ​വ​ൻ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്ന​തി​നാ​ണ് നി​ശ്ച​യി​ച്ചി​രു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.