ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ്: ക​ര​ട് വോ​ട്ട​ർ പ​ട്ടി​ക ഞാ​യ​റാ​ഴ്ച
Saturday, January 18, 2020 11:01 PM IST
തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള ക​ര​ട് വോ​ട്ട​ർ പ​ട്ടി​ക ഞാ​യ​റാ​ഴ്ച പ്ര​സി​ദ്ധീ​ക​രി​ക്കു​മെ​ന്ന് സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ അ​റി​യി​ച്ചു. പ​ഞ്ചാ​യ​ത്ത് മു​നി​സി​പ്പാ​ലി​റ്റി​ക​ളി​ൽ നി​ല​വി​ലെ വോ​ട്ട​ർ പ​ട്ടി​ക പു​തു​ക്കു​ന്ന​തി​നു​ള്ള ക​ര​ട് ലി​സ്റ്റാ​ണ് പു​റ​ത്തു​വി​ടു​ന്ന​ത്. 941 ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്, 86 മു​നി​സി​പ്പാ​ലി​റ്റി, ആ​റു കോ​ർ​പ​റേ​ഷ​നു​ക​ളി​ലെ വോ​ട്ട​ർ പ​ട്ടി​ക​യാ​ണ് പു​തു​ക്കു​ന്ന​ത്.

ക​ര​ട് വോ​ട്ട​ർ പ​ട്ടി​ക സം​ബ​ന്ധി​ച്ച അ​പേ​ക്ഷ​ക​ളും ആ​ക്ഷേ​പ​ങ്ങ​ളും ഞാ​യ​റാ​ഴ്ച മു​ത​ൽ ഫെ​ബ്രു​വ​രി 14വ​രെ ഇ​ല​ക്ട​റ​ർ ര​ജി​സ്ട്രേ​ഷ​ൻ ഓ​ഫീ​സ​ർ​മാ​ർ​ക്ക് സ​മ​ർ​പ്പ​ക്കാം. അ​ന്തി​മ വോ​ട്ട​ർ​പ​ട്ടി​ക ഫെ​ബ്രു​വ​രി 28ന് ​പ്ര​സി​ദ്ധീ​ക​രി​ക്കും.2020 ജ​നു​വ​രി ഒ​ന്നി​നോ അ​തി​നു മു​ന്പോ 18 വ​യ​സ് തി​ക​ഞ്ഞ​വ​ർ​ക്ക് പ​ട്ടി​ക​യി​ൽ പേ​രു​ചേ​ർ​ക്കാ​വു​ന്ന​ത്.

പ​തു​താ​യി പേ​ര് ഉ​ൾ​പ്പെ​ടു​ത്തു​ന്ന​തി​നും തി​രു​ത്ത​ൽ വ​രു​ത്തു​ന്ന​തി​നും പോ​ളിം​ഗ് സ്റ്റേ​ഷ​ൻ, വാ​ർ​ഡ് മാ​റ്റ​ത്തി​നും ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ വേ​ണം ന​ൽ​കേ​ണ്ട​ത്. ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ​ക www.lsgelection.kerala.gov.in എ​ന്ന സൈ​റ്റി​ലാ​ണ് സ​മ​ർ​പ്പി​ക്കേ​ണ്ട​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.