ഒ​രു കു​ട്ടി​ക്കും ഈ ​സാ​ഹ​ച​ര്യ​മു​ണ്ടാ​ക​രു​ത്: ആ ​കു​ടും​ബ​ത്തെ സം​ര​ക്ഷി​ക്കും; ആ​രോ​ഗ്യ​മ​ന്ത്രി
Monday, December 2, 2019 10:39 PM IST
തി​രു​വ​ന​ന്ത​പു​രം: തൈ​ക്കാ​ട് നാ​ല് മ​ക്ക​ളെ ശി​ശു​ക്ഷേ​മ സ​മി​തി​ക്കു കൈ​മാ​റി​യ കു​ടും​ബ​ത്തി​ന്‍റെ സം​ര​ക്ഷ​ണം സാ​മൂ​ഹ്യ​നീ​തി വ​കു​പ്പ് ഏ​റ്റെ​ടു​ക്കു​മെ​ന്ന് മ​ന്ത്രി കെ.​കെ. ശൈ​ല​ജ അ​റി​യി​ച്ചു. കു​ടും​ബ​ത്തി​ന് ആ​വ​ശ്യ​മു​ള്ള സാ​ധ​ന​ങ്ങ​ൾ എ​ത്തി​ച്ചി​ട്ടു​ണ്ട്. തു​ട​ർ​ന്നും ന​ൽ​കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ഇ​ത്ത​രം സാ​ഹ​ച​ര്യം കേ​ര​ള​ത്തി​ലെ കു​ട്ടി​ക​ൾ ഇ​നി അ​നു​ഭ​വി​ക്ക​രു​ത്. കു​ട്ടി​ക​ൾ​ക്ക് കു​ടും​ബ​വു​മൊ​ത്ത് താ​മ​സി​ക്കാ​ൻ സാ​ഹ​ച​ര്യ​മൊ​രു​ക്കു​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി. ഇ​തി​നി​ടെ കു​ടും​ബ​ത്തെ പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല, വി.​എം. സു​ധീ​ര​ൻ എ​ന്നി​വ​ർ സ​ന്ദ​ർ​ശി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.