ഓ​ണ​ക്കി​റ്റ് നി​ഷേ​ധി​ച്ച സ​ര്‍​ക്കാ​ര്‍ കേ​ര​ള​ത്തി​ന് അ​പ​മാ​ന​മെ​ന്ന് മു​ല്ല​പ്പ​ള്ളി
Tuesday, September 10, 2019 11:52 PM IST
തി​രു​വ​ന​ന്ത​പു​രം: ഓ​ണ​ക്കി​റ്റും സ്പെ​ഷ​ൽ പ​ഞ്ച​സാ​ര​യും നി​ഷേ​ധി​ച്ച സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ കേ​ര​ള​ത്തി​ന് അ​പ​മാ​ന​മാ​ണെ​ന്ന് കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ. ഓ​ണ​ക്കി​റ്റും സ്പെ​ഷ​ൽ പ​ഞ്ച​സാ​ര​യും ന​ൽ​കേ​ണ്ടെ​ന്നു​ള്ള സ​ർ​ക്കാ​ർ തീ​രു​മാ​നം സാ​ധാ​ര​ണ​ക്കാ​രോ​ടു​ള്ള അ​നീ​തി​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഓ​ണ​ക്കി​റ്റി​ലും പ​ഞ്ച​സാ​ര​യി​ലും ലാ​ഭം നോ​ക്കു​ന്ന സ​ർ​ക്കാ​ർ ദ​രി​ദ്ര ജ​ന​വി​ഭാ​ഗ​ങ്ങ​ളെ​യും പ്ര​ള​യ ബാ​ധി​ത​രെ​യും പ​ട്ടി​ണി​ക്കി​ട്ട്, ഓ​ണം ആ​ഘോ​ഷി​ക്കു​ന്ന​തി​ന് കോ​ടി​ക​ളാ​ണ് പൊ​ടി​ക്കു​ന്ന​തെ​ന്നും മു​ല്ല​പ്പ​ള്ളി ആ​രോ​പി​ച്ചു.

നേ​ര​ത്തെ, പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യും ഈ ​വി​ഷ​യ​ത്തി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​രി​നെ അ​തി​രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച് രം​ഗ​ത്തെ​ത്തി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.