വന്പൻ മുന്നേറ്റം
Sunday, October 6, 2024 12:55 AM IST
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ മാഞ്ചസ്റ്റർ സിറ്റി 3-2നു ഫിൾഹാമിനെയും ലിവർപൂൾ 1-0നു ക്രിസ്റ്റൽ പാലസിനെയും ആഴ്സണൽ 3-1നു സതാംപ്ടണിനെയും തോൽപ്പിച്ചു.
ലിവർപൂൾ (18 പോയിന്റ്), മാഞ്ചസ്റ്റർ സിറ്റി (17), ആഴ്സണൽ (17) ടീമുകളാണ് യഥാക്രം ആദ്യമൂന്നു സ്ഥാനങ്ങളിൽ.