വിൻഡീസ് പൊരുതുന്നു
Friday, July 19, 2024 11:42 PM IST
നോട്ടിങാം: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റ് ക്രിക്കറ്റിൽ വെസ്റ്റ് ഇൻഡീസ് പൊരുതുന്നു. ഒന്നാം ഇന്നിംഗ്സിൽ ഇംഗ്ലണ്ടിനെ 416നു പുറത്താക്കിയശേഷം ക്രീസിലെത്തിയ വിൻഡീസിന് 84 റണ്‍സ് എത്തിയപ്പോഴേക്കും മൂന്നു വിക്കറ്റ് നഷ്ടപ്പെട്ടു.
എന്നാൽ, പൊരുതിക്കയറിയ വിൻഡീസ് 57 ഓവർ പൂർത്തിയായപ്പോൾ മൂന്ന് വിക്കറ്റിന് 242 എന്ന നിലയിലേക്കുയർന്നു.