2017 സെപ്റ്റംബറിൽ, 17 വയസിൽ ബയേണ്‍ മ്യൂണിക്കിനായി ആദ്യ ബുണ്ടസ് ലീഗ മത്സരത്തിനിറങ്ങി. ബയേണിനൊപ്പം ഒരു ചാന്പ്യൻസ് ലീഗും മൂന്നു ബുണ്ടസ് ലിഗയും നേടി. 2014 ലോകകപ്പിൽ ജർമനി ചാന്പ്യന്മാരായ ടീമിലും അംഗമായിരുന്നു.
റയലിനൊപ്പം 463 മത്സരങ്ങളിൽനിന്ന് 28 ഗോളുകൾ നേടി. ജർമനിക്കായി 108 മത്സരങ്ങളിൽനിന്ന് 17 ഗോളുകൾ സ്വന്തമാക്കി.