ബം​ഗ​ളൂ​രു: ഐ​എ​സ്എ​ൽ ഫു​ട്ബോ​ളി​ൽ മും​ബൈ സി​റ്റി എ​ഫ്സി​ക്ക് മി​ന്നും ജ​യം. 4-0 ന് ​ബം​ഗ​ളൂ​രു എ​ഫ്സി​യെ കീ​ഴ​ട​ക്കി ടേ​ബി​ളി​ൽ മും​ബൈ (14 പോ​യി​ന്‍റ്) നാ​ലാ​മ​ത് എ​ത്തി.