മുംബൈ തോറ്റു
Tuesday, September 19, 2023 12:14 AM IST
മുംബൈ: എഎഫ്സി ചാമ്പ്യന്‍സ് ലീഗ് ഫുട്ബോള്‍ ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ പോരാട്ടത്തില്‍ ഐഎസ്എല്‍ ക്ലബ്ബായ മുംബൈ സിറ്റി എഫ്സിക്കു തോല്‍വി. ഇറാന് ക്ലബ്ബായ നസാജിയോട് 2-0നാണ് മുംബൈ സിറ്റി എഫ്സി ഗ്രൂപ്പ് ഡിയിലെ ആദ്യ മത്സരത്തില്‍ പരാജയപ്പെട്ടത്.