ഹോക്കി: ഇന്ത്യക്കു സമനില
Wednesday, June 7, 2023 12:49 AM IST
ടോക്കിയോ: വനിതാ ജൂണിയർ ഏഷ്യ കപ്പ് ഹോക്കിയിൽ ഇന്ത്യക്കു തിരിച്ചുവരവ് സമനില. പൂൾ എയിൽ കൊറിയയ്ക്കെതിരേ പിന്നിൽനിന്നശേഷം ഇന്ത്യ 2-2 സമനില സ്വന്തമാക്കി. ഇതോടെ പൂൾ എയിൽ ഇന്ത്യ ഒന്നാം സ്ഥാനത്ത് തുടരുന്നു.