അ​ഞ്ജു സ​തീ​ഷ് ന​യി​ക്കും
Wednesday, March 29, 2023 10:37 PM IST
തൃ​​​ക്ക​​​രി​​​പ്പൂ​​​ര്‍: നാ​​​ഗ്പു​​​രി​​​ല്‍ ഏ​​​പ്രി​​​ല്‍ ഒ​​​ന്നു മു​​​ത​​​ല്‍ അ​​​ഞ്ചു​​​വ​​​രെ ന​​​ട​​​ക്കു​​​ന്ന 33-ാമ​​​ത് ദേ​​​ശീ​​​യ സീ​​​നി​​​യ​​​ര്‍ സെ​​​പ​​​ക്താ​​​ക്രോ ചാ​​​മ്പ്യ​​​ന്‍​ഷി​​​പ്പി​​​നു​​​ള്ള കേ​​​ര​​​ള വ​​​നി​​​ത ടീ​​​മി​​​നെ കൊ​​​ല്ലം സ്വ​​​ദേ​​​ശി​​​നി അ​​​ഞ്ജു സ​​​തീ​​​ഷ് ന​​​യി​​​ക്കും. കാ​​​സ​​​ര്‍​ഗോ​​​ട്ടെ തീ​​​ര്‍​ഥ രാ​​​മ​​​നാ​​​ണ് വൈ​​​സ് ക്യാ​​​പ്റ്റ​​​ന്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.