ഇന്ത്യ x ന്യൂസിലൻഡ്
Saturday, January 21, 2023 1:14 AM IST
ഭുവനേശ്വർ: എഫ്ഐഎച്ച് പുരുഷ ഹോക്കി ലോകകപ്പിൽ ക്വാർട്ടർ ഫൈനൽ ടിക്കറ്റിനായി ഇന്ത്യയും ന്യൂസിലൻഡും കൊന്പുകോർക്കും. നാളെ രാത്രി ഏഴിനാണ് ഹോക്കി പോരാട്ടം.