തൃ​​​​​ശൂ​​​​​രി​​​​​ന് ഇ​​​​​ര​​​​​ട്ട ഫൈ​​​​​ന​​​​​ൽ
Monday, October 3, 2022 2:13 AM IST
കോ​​​​​ട്ട​​​​​യം: 36-ാമ​​​​​ത് ഗി​​​​​രി​​​​​ദീ​​​​​പം ബ​​​​​ഥ​​​​​നി സം​​​​​സ്ഥാ​​​​​ന യൂ​​​​​ത്ത് ബാ​​​​​സ്ക​​​​​റ്റ്ബോ​​​​​ൾ ചാ​​​​​ന്പ്യ​​​​​ൻ​​​​​ഷി​​​​​പ്പി​​​​​ൽ തൃ​​​​​ശൂ​​​​​രി​​​​​ന് ഇ​​​​​ര​​​​​ട്ട ഫൈ​​​​​ന​​​​​ൽ. പെ​​​​​ണ്‍​കു​​​​​ട്ടി​​​​​ക​​​​​ളു​​​​​ടെ വി​​​​​ഭാ​​​​​ഗ​​​​​ത്തി​​​​​ൽ തൃ​​​​​ശൂ​​​​​ർ 64-23ന് ​​​​​കോ​​​​​ഴി​​​​​ക്കോ​​​​​ടി​​​​​നെ സെമിയിൽ കീ​​​​​ഴ​​​​​ട​​​​​ക്കി​​​​​. ആ​​​​​ണ്‍​കു​​​​​ട്ടി​​​​​ക​​​​​ളു​​​​​ടെ വി​​​​​ഭാ​​​​​ഗ​​​​​ത്തി​​​​​ൽ 85-68 തി​​​​​രു​​​​​വ​​​​​ന​​​​​ന്ത​​​​​പു​​​​​ര​​​​​ത്തെ മ​​​​​റി​​​​​ക​​​​​ട​​​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.