ച​​​​​രി​​​​​ത്രം കു​​​​​റി​​​​​ക്കാ​​​​​ൻ ടീം ഇ​​​​​ന്ത്യ...
ച​​​​​രി​​​​​ത്രം കു​​​​​റി​​​​​ക്കാ​​​​​ൻ ടീം ഇ​​​​​ന്ത്യ...
Saturday, October 1, 2022 11:59 PM IST
ഗോ​​​​​ഹ​​​​​ട്ടി: ദ​​​​​ക്ഷി​​​​​ണാ​​​​​ഫ്രി​​​​​ക്ക​​​​​യ്ക്ക് എ​​​​​തി​​​​​രാ​​​​​യ ട്വ​​​​​ന്‍റി-20 ക്രി​​​​​ക്ക​​​​​റ്റ് പ​​​​​ര​​​​​ന്പ​​​​​ര​​​​​യി​​​​​ലെ ര​​​​​ണ്ടാം മ​​​​​ത്സ​​​​​രം ഇ​​​​​ന്ന് ഗോ​​​​​ഹ​​​​​ട്ടി​​​​​യി​​​​​ൽ. ജ​​​​​സ്പ്രീ​​​​​ത് ബും​​​​​റ പ​​​​​രി​​​​​ക്കേ​​​​​റ്റു പു​​​​​റ​​​​​ത്താ​​​​​യ​​​​​ശേ​​​​​ഷം പു​​​​​തി​​​​​യ പേ​​​​​സ് ഫോ​​​​​ർ​​​​​മു​​​​​ല ക​​​​​ണ്ടെ​​​​​ത്താ​​​​​നു​​​​​ള്ള ഇ​​​​​ന്ത്യ​​​​​യു​​​​​ടെ ശ്ര​​​​​മം ഇ​​​​​ന്ന് ആ​​​​​രം​​​​​ഭി​​​​​ക്കും.

തി​​​​​രു​​​​​വ​​​​​ന​​​​​ന്ത​​​​​പു​​​​​ര​​​​​ത്ത് ന​​​​​ട​​​​​ന്ന ആ​​​​​ദ്യ​​​​​മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​ൽ എ​​​​​ട്ട് വി​​​​​ക്ക​​​​​റ്റ് ജ​​​​​യം സ്വ​​​​​ന്ത​​​​​മാ​​​​​ക്കി​​​​​യ ഇ​​​​​ന്ത്യ, മൂ​​​​​ന്ന് മ​​​​​ത്സ​​​​​ര പ​​​​​ര​​​​​ന്പ​​​​​ര​​​​​യി​​​​​ൽ 1-0ന് ​​​​​മു​​​​​ന്നി​​​​​ലാ​​​​​ണ്. ഇ​​​​​ന്ന് ജ​​​​​യി​​​​​ച്ചാ​​​​​ൽ ഇ​​​​​ന്ത്യ​​​​​ക്ക് പ​​​​​ര​​​​​ന്പ​​​​​ര സ്വ​​​​​ന്ത​​​​​മാ​​​​​ക്കാം. അ​​​​​ങ്ങ​​​​​നെ​​​​​യെ​​​​​ങ്കി​​​​​ൽ ഇ​​​​​ന്ത്യ​​​​​യു​​​​​ടെ ച​​​​​രി​​​​​ത്ര​​​​​ത്തി​​​​​ൽ ആ​​​​​ദ്യ​​​​​മാ​​​​​യി ദ​​​​​ക്ഷി​​​​​ണാ​​​​​ഫ്രി​​​​​ക്ക​​​​​യ്ക്ക് എ​​​​​തി​​​​​രാ​​​​​യ ഹോം ​​​​​ട്വ​​​​​ന്‍റി-20 പ​​​​​ര​​​​​ന്പ​​​​​രനേ​​​​​ട്ടം ആ​​​​​കുമ​​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.