ചെൽസി, ആഴ്സണൽ ജയിച്ചു
Saturday, October 1, 2022 11:59 PM IST
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ചെൽസിക്കും ആഴ്സണലിനും എവർട്ടണിനും ജയം. ചെൽസി 2-1ന് ക്രിസ്റ്റൽ പാലസിനെ കീഴടക്കിയപ്പോൾ ആഴ്സണൽ 3-1ന് ടോട്ടനത്തെ തകർത്തു. എവർട്ടണ് 2-1ന് സതാംപ്ടണിനെയാണ് കീഴടക്കിയത്. അതേസമയം, ലിവർപൂൾ 3-3ന് ബ്രൈറ്റണുമായി സമനിലയിൽ പിരിഞ്ഞു.