ഇ​​​​​ന്ത്യ​​​​​ക്ക് ജ​​​​​യ​​​​​ത്തു​​​​​ട​​​​​ക്കം
ഇ​​​​​ന്ത്യ​​​​​ക്ക് ജ​​​​​യ​​​​​ത്തു​​​​​ട​​​​​ക്കം
Saturday, October 1, 2022 11:59 PM IST
ധാ​​​​​ക്ക: ഏ​​​​​ഷ്യ ക​​​​​പ്പ് വ​​​​​നി​​​​​താ ട്വ​​​​​ന്‍റി-20 ക്രി​​​​​ക്ക​​​​​റ്റി​​​​​ൽ ഇ​​​​​ന്ത്യ​​ക്ക് ജ​​​​​യ​​​​​ത്തു​​​​​ട​​​​​ക്കം. ശ്രീ​​​​​ല​​​​​ങ്ക​​​​​യെ 41 റ​​​​​ണ്‍​സി​​​​​നാ​​​​​ണ് ഇ​​​​​ന്ത്യ കീ​​​​​ഴ​​​​​ട​​​​​ക്കി​​​​​യ​​​​​ത്. സ്കോ​​​​​ർ: 20 ഓ​​​​​വ​​​​​റി​​​​​ൽ 150/6. 18.2 ഓ​​​​​വ​​​​​റി​​​​​ൽ 109. 53 പ​​​​​ന്തി​​​​​ൽ ഒ​​​​​രു സി​​​​​ക്സും 11 ഫോ​​​​​റും അ​​​​​ട​​​​​ക്കം 76 റ​​​​​ണ്‍​സ് നേ​​​​​ടി​​​​​യ ജെ​​​​​മീ​​​​​മ റോ​​​​​ഡ്രി​​​​​ഗ​​​​​സ് ആ​​​​​ണ് പ്ലെ​​​​​യ​​​​​ർ ഓ​​​​​ഫ് ദ ​​​​​മാ​​​​​ച്ച്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.