കാ​ഴ്ചപ​രി​മി​ത​ര്‍​ക്ക് ക്രി​ക്ക​റ്റ് പ​രി​ശീ​ല​നം
Friday, June 24, 2022 12:00 AM IST
കൊ​​​ച്ചി: ക്രി​​​ക്ക​​​റ്റ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍ ഫോ​​​ര്‍ ദി ​​​ബ്ലൈ​​​ന്‍​ഡ് ഇ​​​ന്‍ കേ​​​ര​​​ള​​​യു​​​ടെ (സി​​​എ​​​ബി​​​കെ) ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ല്‍ കാ​​​ഴ്ച​​​പ​​​രി​​​മി​​​ത​​​രാ​​​യ വ്യ​​​ക്തി​​​ക​​​ള്‍​ക്കാ​​​യി സൗ​​​ജ​​​ന്യ ക്രി​​​ക്ക​​​റ്റ് പ​​​രി​​​ശീ​​​ല​​​ന​​​ത്തി​​​ന് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്തി​​​ട്ടു​​​ള്ള അ​​​പേ​​​ക്ഷ​​​ക​​​രെ ഉ​​​ള്‍​പ്പെ​​​ടു​​​ത്തി സി​​​എ​​​ബി​​​കെ ക്രി​​​ക്ക​​​റ്റ് പ​​​രി​​​ശീ​​​ല​​​ന ക്യാ​​​മ്പു​​​ക​​​ളും മ​​​ത്സ​​​ര​​​ങ്ങ​​​ളും സം​​​ഘ​​​ടി​​​പ്പി​​​ക്കും.


2024 മേ​​​യ് 31 വ​​​രെ​​​യാ​​​യി​​​രി​​​ക്കും ര​​​ജി​​​സ്‌​​​ട്രേ​​​ഷ​​​ന്‍ കാ​​​ലാ​​​വ​​​ധി. ഗൂ​​​ഗി​​​ള്‍ ഫോം ​​​വ​​​ഴി​​​യാ​​​ണ് ര​​​ജി​​​സ്ട്രേ​​​ഷ​​​ന്‍. ജൂ​​​ലൈ അ​​​ഞ്ചു വ​​​രെ അ​​​പേ​​​ക്ഷ​​​ക​​​ള്‍ സ​​​മ​​​ര്‍​പ്പി​​​ക്കാം. ഫോ​​​ൺ: 8547732197
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.