പ്ര​​​​​ജ്ഞാ​​​​​ന​​​​​ന്ദ ഫൈ​​​​​ന​​​​​ലി​​​​​ൽ
പ്ര​​​​​ജ്ഞാ​​​​​ന​​​​​ന്ദ  ഫൈ​​​​​ന​​​​​ലി​​​​​ൽ
Thursday, May 26, 2022 1:54 AM IST
ചെ​​​​​ന്നൈ: ഇ​​​​​ന്ത്യ​​​​​ൻ ഗ്രാ​​​​​ൻ​​​​​ഡ് മാ​​​​​സ്റ്റ​​​​​ർ ആ​​​​​ർ. പ്ര​​​​​ജ്ഞാ​​​​​ന​​​​​ന്ദ ചെ​​​​​സ​​​​​ബി​​​​​ൾ മാ​​​​​സ്റ്റേ​​​​​ഴ്സ് ഓ​​​​​ണ്‍​ലൈ​​​​​ൻ ടൂ​​​​​ർ​​​​​ണ​​​​​മെ​​​​​ന്‍റ് ഫൈ​​​​​ന​​​​​ലി​​​​​ൽ. സെ​​​​​മി ഫൈ​​​​​ന​​​​​ലി​​​​​ൽ നെ​​​​​ത​​​​​ർ​​​​​ല​​​​​ൻ​​​​​ഡ്സി​​​​​ന്‍റെ അ​​​​​നി​​​​​ഷ് ഗി​​​​​രി​​​​​യെ പ​​​​​രാ​​​​​ജ​​​​​യ​​​​​പ്പെ​​​​​ടു​​​​​ത്തി​​​​​യാ​​​​​ണ് പ​​​​​തി​​​​​നാ​​​​​റു​​​​​കാ​​​​​ര​​​​​നാ​​​​​യ പ്ര​​​​​ജ്ഞാ​​​​​ന​​​​​ന്ദ ഫൈ​​​​​ന​​​​​ലി​​​​​ൽ പ്ര​​​​​വേ​​​​​ശി​​​​​ച്ച​​​​​ത്.

ടൂ​​​​​ർ​​​​​ണ​​​​​മെ​​​​​ന്‍റി​​​​​ൽ ഒ​​​​​രു മ​​​​​ത്സ​​​​​രം പോ​​​​​ലും തോ​​​​​ൽ​​​​​ക്കാ​​​​​തെ​​​​​യാ​​​​​യി​​​​​രു​​​​​ന്നു അ​​​​​നി​​​​​ഷ് ഗി​​​​​രി എ​​​​​ത്തി​​​​​യ​​​​​ത്. പ്ല​​​​​സ് വ​​​​​ണ്‍ വി​​​​​ദ്യാ​​​​​ർ​​​​​ഥി​​​​​യാ​​​​​യ പ്ര​​​​​ജ്ഞാ​​​​​ന​​​​​ന്ദ പ​​​​​രീ​​​​​ക്ഷ​​​​​യ്ക്കി​​​​​ട​​​​​യി​​​​​ലാ​​​​​ണ് മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​ൽ പ​​​​​ങ്കെ​​​​​ടു​​​​​ത്ത​​​​​തെ​​​​​ന്ന​​​​​തും ശ്ര​​​​​ദ്ധേ​​​​​യം.


ഫൈ​​​​​ന​​​​​ലി​​​​​ൽ ലോ​​​​​ക ര​​​​​ണ്ടാം ന​​​​​ന്പ​​​​​ർ താ​​​​​ര​​​​​മാ​​​​​യ ചൈ​​​​​ന​​​​​യു​​​​​ടെ ഡി​​​​​ങ് ലി​​​​​റെ​​​​​നാ​​​​​ണ് ഇ​​​​​ന്ത്യ​​​​​ൻ താ​​​​​ര​​​​​ത്തി​​​​​ന്‍റെ എ​​​​​തി​​​​​രാ​​​​​ളി. സെ​​​​​മി​​​​​യി​​​​​ൽ മാ​​​​​ഗ്ന​​​​​സ് കാ​​​​​ൾ​​​​​സ​​​​​ണെ അ​​​​​ട്ടി​​​​​മ​​​​​റി​​​​​ച്ചാ​​​​​ണ് ഡി​​​​​ങ് ലി​​​​​റെ​​​​​ൻ ഫൈ​​​​​ന​​​​​ലി​​​​​ലെ​​​​​ത്തി​​​​​യ​​​​​ത്.

ക്വാ​​​​​ർ​​​​​ട്ട​​​​​റി​​​​​ൽ ചൈ​​​​​നീ​​​​​സ് താ​​​​​രം വെ​​​​​യ് യി​​​​​യെ പ​​​​​രാ​​​​​ജ​​​​​യ​​​​​പ്പെ​​​​​ടു​​​​​ത്തി​​​​​യ പ്ര​​​​​ജ്ഞാ​​​​​ന​​​​​ന്ദ മാ​​​​​ഗ്ന​​​​​സ് കാ​​​​​ൾ​​​​​സ​​​​​ണെ​​​​​യും മു​​​​​ട്ടു​​​​​കു​​​​​ത്തി​​​​​ച്ചി​​​​​രു​​​​​ന്നു. കാ​​​​​ൾ​​​​​സ​​​​​ണെ ഈ ​​​​​വ​​​​​ർ​​​​​ഷം ര​​​​​ണ്ട് ത​​​​​വ​​​​​ണ​​​​​യാ​​​​​ണ് പ്ര​​​​​ജ്ഞാ​​​​​ന​​​​​ന്ദ കീ​​​​​ഴ​​​​​ട​​​​​ക്കി​​​​​യ​​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.