ബാഴ്സലോണയെ കാന്പ് നൗവിൽ ബെറ്റിസ് കീഴടക്കി
Sunday, December 5, 2021 1:03 AM IST
ബാഴ്സലോണ: സ്പാനിഷ് ലാ ലിഗ ഫുട്ബോളിൽ ബാഴ്സലോണ ഹോം മത്സരത്തിൽ റയൽ ബെറ്റിസിനോട് 1-0നു തോറ്റു. ചാവിയുടെ ശിക്ഷണത്തിൽ ബാഴ്സയുടെ ആദ്യ പരാജയമാണ്.